To read more about model villages click here
contact 9447739033 for guidance or send your queries to
radhakrishnan2019@gmail.com
How to adopt a village- national service scheme click here
To read more about nss activities click here
ഹരിത ഗ്രാമം- എന്തൊക്കെ പ്രവർത്തനങ്ങൾ ചെയ്യാം
പുതിയ പ്രോജക്ടുകൾ
1.ഫിലമെന്റ് രഹിത കേരളം -scaffolding വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക
2.രേഖകൾ ഡിജിറ്റലൈസിങ് ചെയ്യൽ
വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക
1.കൊതുകിൻറെ ഉറവിട നശീകരണം -തുടർച്ചയായ സന്ദർശനങ്ങൾ
2.പ്ലാസ്ടിക് ശേഖരണം -തുടർപ്രവർത്തനം
3.ചാലുകളുടെ / ഓടകളുടെ ശുചീകരണം
4.തുണിബാഗ് നിർമാണം - പരിശീലനം ,പ്രചാരണം
5.ജൈവ ലോഷൻ നിർമാണം -പരിശീലനം ,പ്രചാരണം
6.സോപ്പ് നിർമാണം -പരിശീലനം ,പ്രചാരണം
7.ജൈവകൃഷി ത്തോട്ടം(അടുക്കളത്തോട്ടം ) -നിർമാണം ,പ്രചാരണം
8.കമ്പൊസ്റ്റിങ്ങ് പരിശീലനം -മണ്‍ കല / പൈപ്പ് / മണ്ണിര കമ്പൊസ്റ്റിങ്ങുകൾ / ബയോ ഗ്യാസ് പ്ലാൻറ്
9.ഔഷധ തോട്ട നിർമാണം / 5 ഔഷധ സസ്യങ്ങൾ എങ്കിലും (ആര്യ വേപ്പ് ,പപ്പായ ,തുളസി , മുറികൂട്ടി ,കറിവേപ്പ്.......... )
10.ചാലിൽ / അ രുവിയിൽ ചെറു തടയണകൾ നിർമ്മിക്കുക
11 .ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ( കറന്റു ബിൽ ശേഖരിച്ച് ഊർജ ഉപഭോഗ വിവരങ്ങൾ രേഖപ്പെടുത്തുക,ഉപഭോഗം കുറക്കാൻ പ്രചാരണം ,മോണിട്ടറിങ് )
12 .ഇ വേസ്റ്റ് ശേഖരണം
13 .കിണർ റീ ചാർജിംഗ്,കോണ്ടൂർ ബണ്ടിംഗ് പോലുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ
14.കൊതുകിനെതിരെ, ഗപ്പി മത്സ്യങ്ങളെ വളർത്തൽ
15 .ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കൽ
16.ജലസ്രോതസ്സുകളെ സംരക്ഷിക്കൽ ,ഉറവിട പ്രദേശം വനവല്കരണം നടത്തുക ,ഇടിഞ്ഞ കരകൾ പൂക്കൈത / കണ്ടൽ തുടങ്ങിയവ വെച്ചു പിടിപ്പിച്ച്
സംരക്ഷിക്കുക
17 മദ്യത്തിനും മറ്റു ലഹരി ഉപയോഗത്തിനും എതിരെ ബോധവൽകരണ പ്രവർത്തന ങ്ങൾ നടത്തുക
18.പാലിയേ റ്റിവ് കെയർ യൂനിറ്റുകൾ സ്ഥാപിക്കുക
......................................
******************************************************************************************************

കാസർഗോഡ് ജില്ലയിലെ ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാർക്കുള്ള പ്രഥമ ജില്ലാതല ശില്പശാലയിൽ ദത്തുഗ്രാമം ഹരിത ഗ്രാമം എന്ന വിഷയത്തിൽ നടന്ന ചർച്ചാക്ലാസ്സിൽ വിഷയാവതരണം നടത്തുന്നു .2012-13 കാലഘട്ടത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും ഹാപ്പി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കൊല്ലാടയിൽ വിജയകരമായി നടത്തിയ ശുചിത്വ ഗ്രാമ പ്രവർത്തനം ഒരു അടിസ്ഥാന മാതൃക എന്ന നിലയിൽ ഈ ശില്പശാലയിൽ ചർച്ച ചെയ്യപ്പെട്ടു .ഈ വർഷം കാസർഗോഡ് ജില്ലയിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അതതു പ്രദേശത്തെ നാട്ടുകാരുടെയും വിദ്യാർത്ഥി വളന്റിയർമാരുടെയും വിവിധ ഗവ / സന്നദ്ധ സഹായ സംഘടനക ളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ അമ്പതോളം ഹരിതഗ്രാമങ്ങൾ രൂപീകരിച്ചു കൊണ്ട് കിണർ റീചാർജിംഗ് ,മറ്റു ജലസംരക്ഷണ പ്രവർത്തനങ്ങൾ ,മാലിന്യ സംസ്കരണം,പാലിയേറ്റീവ് കെയർ , ഹരിതവത്കരണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം തുടങ്ങുവാൻ വേണ്ട നിർദ്ദേശങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത് .കേരള സംസ്ഥാനത്തൊട്ടാകെ 1263 മാതൃകാ ഹരിത ഗ്രാമങ്ങൾ ചിങ്ങം ഒന്നിന് നിലവിൽ വരുമെന്ന് ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്‌കീം കോഴിക്കോട് റീജിയണൽ പ്രോഗ്രാം കോഡിനേറ്റർ മനോജ്‌കുമാർ കണിച്ചു കുളങ്ങര സൂചിപ്പിക്കുന്നു .കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇത്തരം സൂക്ഷ്മതല സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രസക്തി കൂടിവരികയാണ് .- രാധാകൃഷ്ണൻ സി കെ 12/07 /2019
ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ 12/07 /2019
ഈ വിഷയത്തെക്കുറിച്ചു കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment