Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്ഷത്തെ പ്രവര്ത്തനങ്ങള് (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്ത്ത
Sunday, September 8, 2013
Thursday, August 15, 2013
മാതൃക ഗ്രാമം -മേഖലാ തല യോഗങ്ങൾ പൂർണമായി 13082013
മാതൃക ഗ്രാമം -മേഖലാ തല യോഗങ്ങൾ പൂർണമായി
ഗ്രാമ വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്തം മെച്ചപ്പെടുത്താനായി
മാതൃകാ ഗ്രാമത്തിൽ വീടുകളെ 10-11 വീടുകൾ ഉൽപ്പെടുന്ന അഞ്ചു മേഖലകളായി തിരിച്ചു .
ആദ്യ രണ്ടു ഗ്രൂപ്പുകളുടെ യോഗം 08082013 വൈകുന്നേരം 6 മണി മുതൽ 7 മണി വരെ;7 മണി മുതൽ 8 മണി വരെ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി നടന്നു . ആദ്യത്തെ ഗ്രൂപ്പിൽ 10 ൽ ഏഴ് വീട്ടുകാരുടേയും രണ്ടാമത്തെ ഗ്രൂപ്പിൽ 11 ൽ 10 വീട്ടുകാരുടേപങ്കാളിത്തമുണ്ടായിരുന്നു .
മറ്റു ഗ്രൂപ്പ് തല യോഗങ്ങൾ 12/8/2013;13/08/2013 എന്നീ തീയതികളിൽ നടന്നു മൂന്നാമത്തെ ഗ്രൂപ്പിൽ 10 ൽ 6 ഉം 4 ഗ്രൂപ്പിൽ 11 ൽ 10 ഉം അഞ്ചാം ഗ്രൂപ്പിൽ 9 ൽ 8 ഉം ഹാജരുണ്ടായി
എല്ലാ ഗ്രൂപ്പിലും നല്ല ചർച്ച നടന്നു .നാഷനൽ സർവീസ് സ്കീം ,ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു .15 /8 / 2013 നു നടക്കുന്ന ലോഷൻ നിർമാണ പരിശീലനത്തിൽ രണ്ടു പ്രതിനിധികളെ വീതം അയക്കുമെന്ന് പൊതു തീരുമാനമുണ്ടായി.സപ്തംബർ ആദ്യവാരം നടക്കുന്ന
ഉൽഘാടന യോഗത്തിൽ എല്ലാവരും പങ്കെടുക്കുമെന്ന് ഉറപ്പു നൽകി .
അഞ്ചാം ഗ്രൂപ്പ് ഒരു പൊതു കൃഷിയിടമെങ്കിലും കണ്ടു വെച്ചിട്ടുണ്ട് .
എല്ലാ യോഗങ്ങളിലും കമ്മിററി അധ്യക്ഷൻ ബെന്നി എലവുങ്കൽ ;കണ് വീനർ ദാമോദരൻ കെ.വി ;പി റ്റി എ പ്രസിഡ ന്റ് മാത്യു സി.ജെ .;വൈസ് പ്രസിഡ ന്റ്റ് ദാമോദരൻ.കെ എന്നിവർ പങ്കെടുത്തിരുന്നു .
മണ്ണിര കമ്പൊസ്റ്റിങ്ങ് ,മങ്കല കമ്പൊസ്റ്റിങ്ങ് ,പൈപ്പ് കമ്പൊസ്റ്റിങ്ങ് എന്നിവ പ്രചരിപ്പിക്കാനായി ശു ചിത്വ മിഷൻ എത്തിച്ച ലഘു ലേഖകൾ(3 x 50 ) ഗ്രൂപ്പുകളിൽ വിതരണം ചെയ്തു .
മറ്റു പൊതു തീരുമാനങ്ങൾ
1.പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കുക
2.ഓരോ വീട്ടിലും പൈപ്പ് കമ്പൊസ്റ്റിങ്ങിനു പഞ്ചായത്തിൽ അപേക്ഷിക്കുക
3.കൃഷിക്കൂട്ടം പദ്ധതി നടപ്പിലാക്കുക
4.ഊർജ സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുക
5.ലോഷൻ നിർമാണ പരിശീലനം നടത്തി ലോഷൻ ഉല്പാദനം തുടങ്ങുക
6.സോപ്പ് നിർമാണ പരിശീലന യുനിറ്റുകൾ തുടങ്ങുക
7.മാലിന്യങ്ങൾ ചാലിലേക്ക് വലിച്ചെറിയാതിരിക്കുക
8.വീടുകളിൽ നിന്നും ഉപയോഗം കഴിഞ്ഞ എന്നാൽ വൃത്തിയുള്ള തുണികൾ ശേഖരിച്ചു കുറഞ്ഞ ചിലവിൽ തുണി ബാഗുകൾ നിർമിക്കുക
9.ഓരോ വീട്ടിലും 5 ഔഷധ സസ്യങ്ങൾ എങ്കിലും നടുക
10.ചാലിൽ ചെറു തടയണകൾ പണിയുക
11.മാലിന്യങ്ങൾ 3 തരത്തിൽ( പ്ലാസ്റ്റിക് മാലിന്യങ്ങൾ,കമ്പോസ്റ്റ് ചെയ്യാവുന്ന മാലിന്യങ്ങൾ ,മറ്റു ജൈവ മാലിന്യങ്ങൾ )അടുക്കളയിൽ തന്നെ വേർതിരിക്കുക .
12.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു ചാക്കിൽഅതതു വീട്ടുകാർ തന്നെ ശേഖരിക്കുക
13.ഇക്കാര്യം അടുക്കള സന്ദർശനത്തിലൂടെ വളണ്ടിയർമാർ ഇടയ്ക്കിടെ മോണിറ്റർ ചെയ്യുക
14.മീൻ വാങ്ങാൻ പ്ലാസ്ടിക് സഞ്ചി ഉപയോഗിക്കാതെ പ്ലേറ്റുകൾ / ചട്ടി കൾ ഉപയോഗിക്കുക
15.സമീപത്തെ കടകളിൽ കട്ടി കൂടിയ പ്ലാസ്റ്റിക് സഞ്ചികൾ വിൽകാതിരിക്കാൻ അഭ്യർ ത് ഥി ക്കുക

Wednesday, July 31, 2013
ഭൂമിത്ര സേന ക്ളബിന്റെ ഒന്നാം വർഷ അപേക്ഷകർക്കായി ലോഷൻ നിർമാണ പരിശീലനം
BMC/215/HS-25/KGD/08/12
കമ്പല്ലുർ ഹയർ സെകണ്ടരി ഭൂമിത്ര സേന ക്ളബിന്റെ
ഒന്നാം വർഷ അപേക്ഷകർക്കായി ലോഷൻ നിർമാണ പരിശീലനം നടത്തി .
ജെ ആർ സി ട്രെയിനർ ലതാഭായി ടീച്ചർ ,ജെ ആർ സി വളണ്ടിയർമാരായ ശിവാനി രഘുനാഥ് ,അഖില എ.ആർ ,ത്രിഷ ടി കെ ,അമൃത ബാബു ,വിദ്യാ കെ എസ് ,അഖിൽ പി.എൻ ;നിഖിൽ കെ എ എന്നിവരാണ് പരിശീലനത്തിനു നേതൃത്വം നൽകിയത് .
57 ഒന്നാം വർഷ അപേക്ഷകർ പരിശീലനത്തിൽ പങ്കെടുത്തു .38 ലിറ്റർ ലോഷൻ നിർമ്മിച്ചു .സ്കൂൾ ടോയിലറ്റു കളും ബാത്ത് റൂമുകളും വൃത്തിയാക്കാൻ ഇവ ഉപയോഗിക്കും .
ആവശ്യമായ അസംസ്കൃത വസ്തുക്കൾ -
1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം
2.പൈനോയിൽ
3.പുൽതൈലം
പരിശീലനത്തിനു ശേഷം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ലോഷൻ നിർമാണ ത്തിൻറെ മെച്ചങ്ങൾ ചർ ച്ച ചെയ്തു
മെച്ചങ്ങൾ
.പാഴാക്കി കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ കഴിയും ;
രാസവസ്തുക്കൾ കുറഞ്ഞ ലായനി പ്രചരിപ്പിക്കുന്നു ;
ശുചീകരണ ത്തിന്റെ ചെലവ് വൻ തോതിൽ കുറയും ;
സ്വാശ്രയ ശീലം വർധിക്കും
അടുത്ത ഘട്ടം
2 ആഴ്ചകൾക്കുള്ളിൽ
അടുത്ത ഘട്ടത്തിൽ മാർക്കറ്റിൽ വിതരണം ചെയ്യാനായി 100 ലിറ്റർ ലോഷൻ നിർമ്മിക്കാനാണ് തീരുമാനം .മാർക്കറ്റിൽ ലിറ്ററിനു 25 രൂപ മുതൽ 45 വരെ ഈടാക്കുന്ന ലോഷൻ ലിറ്ററിനു 20 രൂപ നിരക്കിൽ വിതരണം ചെയ്യുന്നതാണ് .
ഒരു മാസത്തിനുള്ളിൽ
കുടുംബശ്രീകൾക്ക് പരിശീലനം നൽകാൻ ഇന്നത്തെ അറിവു ഉപയോഗപ്പെടുത്തും
എൻ എസ് എസ്സിന്റെ ദത്തു ഗ്രാമത്തിലെ എല്ലാ വീടുകളിലും ലോഷൻ വിതരണവും പരിശീലനവും നടത്തും .

Saturday, July 13, 2013
കിണർ റീ ചാർജിംഗ് പരിശീലനം നടന്നു 13072013 2 PM 5 PM
കൊല്ലാട മാതൃകാ ഗ്രാമത്തിൽ ശ്രീ കുഞ്ഞി ക്കണ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ കിണർ റീ ചാർജിംഗ് പരിശീലനം നടന്നു .വാർഡ് മെമ്പർ ശ്രീമതി സുലോചന ടി വി പ്രവർത്തനം ഉൽഘാടനം ചെയ്തു .സന്തോഷ് കെ.വി ( വാർഡ് 1 4 ),മാത്യു കെ.ഡി (അധ്യക്ഷൻ ),രമേശൻ മാസ്റ്റർ ,ബെന്നി ഇ ലവുങ്കൽ ,അർജുൻ ടി ആർ ,റിയ ജോയ് ,ശ്രീരാഗ്.എ .പി (സ്വാഗതം ),ദാമോദരൻ കെ വി (നന്ദി) തുടങ്ങിയവർ സം സാരിച്ചു .
ദാ മോദരൻ കെ.വി ,ഇബ്രാഹിം തുടങ്ങിയവർ റീ ചാർജിങ്ങ് പിറ്റ് നിർമാണത്തിന് നേതൃത്വം നൽകി .
വളണ്ടിയർമാരും നാട്ടുകാരും ഉൾപ്പെടെ 6 8 ഓളം പേർ സ്കൂൾ ഓഡി ട്ടോറിയത്തിൽ നടന്ന ക്ലാസ്സിലും അതിനെ തുടർന്ന് കൊല്ലാട ടൗണിൽ നടന്ന വിശദീകരണത്തിലും പങ്കെടുത്തു .
മാർച്ച് ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ ഈപ്രവർത്തനം ഒരു പരിധി വരെ ഉപകരിക്കുമെന്ന് ക്ലാസ്സിനെ തുടർന്ന് നടന്ന
ചർച്ചകളിൽ അഭിപ്രായമുണ്ടായി .കൊല്ലാട മാതൃക ഗ്രാമത്തിൽ അടുത്ത ആറു മാസത്തിനുള്ളിൽ ഈ പ്രോജക്ടിൻറെ തുടർ പ്രവർത്തനങ്ങൾ നടക്കുന്നതാണ് .ഇതിനു സാധ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് വാർഡ് മെമ്പർ സുലോചന കെ.വി ഉറപ്പു നൽകി .

Friday, July 12, 2013
ജനസംഖ്യാദിനത്തോടനുബന്ധിച്ചു സംവാദം നടത്തി 12/07/2013
സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നാഷനൽ സർവീസ് സ്കീമിന്റെയും ഭൂമിത്രസേനാ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജനസംഖ്യാ ദിനത്തോടനുബന്ധിച്ചു സംവാദം നടത്തി
" ജനസംഖ്യാ വർധനവ് വികസനത്തിന് അനുഗുണമാണ് '' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി നടന്ന തർക്കത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു .
റിയാ ജോയിയുടെയും മിഥുനാ ഷാജിയുടെയും നേതൃത്വത്തിൽ 6 പേർ വീതമുള്ള 2 ടീമുകൾ നടത്തിയ സംവാദത്തിൽ ജനസംഖ്യാ സ്ഫോടന ത്തിന്റെ വിവിധ വശങ്ങൾ വിശകലനം ചെയ്യപ്പെട്ടു .
7 0 ഓളം വിദ്യാർഥികൾ സദസ്സിന്റെ ഭാഗമായി .പ്രവീണ് മാസ്റ്റർ നിയന്ത്രിച്ച സംവാദം ഓഡി യോ വിഷ്വൽ ഉപകരണങ്ങളുടെ സന്ദർഭോചിതമായ ഉപയോഗം കൊണ്ട് വിജ്ഞാന പ്രദമായി .
രാജേഷ് മാസ്റ്റർ ,ജെയിംസ് ചെറിയാൻ ,സോണി മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .

Thursday, July 11, 2013
06/07/2013 ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെ-കൊതുകു ഉറവിടങ്ങൾ നശിപ്പിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും
കൊതുകു ഉറവിടങ്ങൾ നശിപ്പിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും
ഇന്ന് 06/07/2013 ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെ നാഷനൽ സർവീസ് സ്കീം യുനിറ്റിന്റെ അഞ്ചു വർക്കിംഗ് ഗ്രൂപ്പുകളുടെ പ്രതിനിധികളായ 26 എൻ എസ് എസ് വളണ്ടിയർമാർ മാതൃകാ ശുചിത്വഗ്രാമം സന്ദർശിക്കുകയും കൊതുകു ഉറവിടങ്ങൾ നശിപ്പിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ഗ്രാമീണർ ആവശ്യപ്പെട്ട മഹാഗണി ,ഉങ്ങ് ,വേപ്പ് ,കുമ്പിൾ ,പേര ,പുളി ,നീർമരുത് തുടങ്ങിയ മരങ്ങളുടെ തൈകൾ വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു .കൂടാതെ നേരത്തെ ഭൂമിത്ര സേനാ ക്ലബ് വിതരണം ചെയ്ത 50 ഒട്ടുമാവിൻ തൈകൾ ( ഓരോ വീട്ടിലും ഓരോ തൈ ) നട്ടിട്ടുണ്ട് എന്നുറപ്പു വരുത്തുകയും നടാത്ത മാവുകൾ നടുകയും നട്ട മാവുകൾക്ക് വേണ്ടുന്ന ശുശ്രൂഷ ചെയ്യുകയും ചെയ്തു .
ഇന്ന് ആകെ 40 മര തൈകൾ വിതരണം ചെയ്തു .10 ചാക്കുകൾ നിറയെ പ്ലാസ്ടിക്കുകൾ ശേഖരിച്ചു .50 വീടുകൾ ശുചീകരിച്ചു .ആനന്ദ് ആർ ,മിഥു നാ ഷാജി ,ജിൻസി സാറ അച്ചൻകുഞ്ഞ് ,അർജുൻ ടി ആർ തുടങ്ങിയവർ നേതൃത്വം നൽകി
അടുത്ത പ്രോഗ്രാം - 7/7/2013 ഞായർ 5.30 മണി
കൃഷി ഭവനിൽ നിന്നും ശേഖരിച്ച WCT തെങ്ങിൻ തൈകൾ വിതരണം -കൊല്ലാട ഹാപ്പി ക്ലബ്ബിൽ വെച്ചു -നേരത്തെ ബുക്ക് ചെയ്തവർക്ക് മാത്രം
കിണർ റീ ചാർജിംഗ് പരിശീലനം -2013 ശനി 2 മണി ,കമ്പല്ലുർ ഹയർ സെക്കണ്ടറി സ്കൂൾ ഓ ഡി റ്റോ റിയം .പൊതുജനങ്ങൾക്കും പങ്കെടുക്കാം

കിണർ റീചാർജിംഗ് - പരിശീലനം 13/7/2013 ശനി ഉച്ച കഴിഞ്ഞ് 2 മണിക്ക് .
ജല സുരക്ഷ പ്രൊജക്റ്റ് -
ഭൂമിത്രസേന ക്ലബ്ബിന്റെയും
നാഷണൽ സർവീസ് സ്കീമിൻറെയും നേതൃത്വത്തിൽ
മാതൃകാ ഗ്രാമത്തിൽ കിണർ റീചാർജിംഗ് -
പരിശീലനം
13/7/2013 ശനി ഉച്ച കഴിഞ്ഞ് 2 മണിക്ക് .
കമ്പല്ലൂർ ഹയർ സെകണ്ടരി സ്കൂൾ ഓഡി റ്റോരിയത്തിൽ .
പൊതുജനങ്ങൾക്കും പങ്കെടുക്കാം .
ക്ലാസ്സ് നയിക്കുന്നത് -ശ്രീ പി .കുഞ്ഞിക്കണ്ണൻ കാഞ്ഞങ്ങാട്
*ഡെമോണ്സ്ട്രേഷൻ-
കൊല്ലാട ഗ്രാമത്തിൽ 13/7/2013 ശനി ഉച്ച കഴിഞ്ഞ് 2 മണിക്ക് 3.15 ന് *
സ്വാഗതം

Subscribe to:
Posts (Atom)