Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്‍ത്ത
Tuesday, May 20, 2014
Wednesday, May 14, 2014
Friday, March 21, 2014
ലോക വന ദിനം ( മാര്‍ച്ച് 21 ) ആചരിച്ചു.
ഭൂമിത്രസേന ക്ലബിന്റെ നേതൃത്വത്തില്‍ കമ്പല്ലൂര്‍ മേഖലയില്‍ ലോക വന ദിനം ( മാര്‍ച്ച് 21 ) ആചരിച്ചു.
ആയന്നൂര്‍ മേഖലയില്‍ ബഹു.തൃക്കരിപ്പൂര്‍ എം എല്‍ എ .ശ്രീ. കെ. കുഞ്ഞിരാമന്‍ പാതയോരത്ത് ബദാം തൈ നട്ട് കൊണ്ട് ഹരിതവഴിയോരം പ്രോജക്റ്റ് 2014 ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു നെടുംകല്ല് -കമ്പല്ലൂര്‍ റോഡില്‍ പുതുതായി തുറന്ന പാലത്തിനു ഇരു വശത്തും നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ മരതൈകള്‍ നട്ടു ,നനച്ചു.മനോജ് കുമാര്‍ ,പ്രവീണ്‍കുമാര്‍ ,രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി
Thursday, March 20, 2014
Friday, February 28, 2014
കമ്പല്ലൂർ ഭൂമിത്ര സേനാ ക്ലബ് വിദ്യാർത്ഥി നേതാക്കൾക്ക് ബഹുമാനപ്പെട്ട എം എൽ എ യുടെ അനുമോദനം
കമ്പല്ലൂര്‍ സ്കൂള്‍ ഹരിത വഴിയോരം 2014 -പദ്ധതിയുടെ ഉദ്ഘാടനം;ആയന്നൂർ കൂട്ടുകൃഷി വിളവെടുപ്പും
ആയന്നൂർ കൂട്ടുകൃഷി വിളവെടുപ്പും സംസ്ഥാന അവാർഡ് ജേതാക്കളായ കമ്പല്ലൂർ ഭൂമിത്ര സേനാ ക്ലബ് (നാഷണൽ സർവീസ് സ്കീം യൂനിറ്റിന്റെയും കേരളാ കാലാവസ്ഥാ വ്യതിയാന വകുപ്പിന്റ്റെയും സംയുക്ത സംരംഭം ) വിദ്യാർത്ഥി നേതാക്കൾക്ക് അനുമോദനവും നടന്നു (28 / 02 / 2014 )
Wednesday, February 19, 2014
Sunday, February 9, 2014
നന്ദി
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങ ള്‍ക്ക് കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറിസ്കൂളി നു സംസ്ഥാന അവാര്‍ഡ്
അഭിനന്ദനങ്ങൾ ,
മഴയേയും വെയിലിനേയും കൂസാതെ അവധിദിനങ്ങളിൽ ,വൈകുന്നേരങ്ങളിൽ ,മധ്യാഹ്നങ്ങളിൽ പോലും ,
പാടത്തും നീർച്ചാലുകളിലും വിയർപ്പൊഴുക്കിയ ഭൂമിത്ര സേനാ വളണ്ടിയ ർ മാർക്ക് , കൂടെ പ്രവർത്തിച്ച എൻ എസ് എസ് വളണ്ടിയർമാർക്കും .
ഈ വിജയം നിങ്ങളുടേതാണ് .
മണ്ണിനേയും മലകളേയും ജീവജലത്തെയും പ്രാണവാ യുവിനേയും നിലനിർത്താനുള്ള നമ്മുടെ പോരാട്ടത്തെ കേരളം മാനിക്കുന്നു .
പതറാതെ മുന്നോട്ട് .
നന്ദി -
ആശയങ്ങളുംപിന്തുണയുമായി കൂടെ നിന്ന എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ മനോജ്കുമാര്‍ കെ ,സംസ്ഥാനകോഡിനേറ്റര്‍,പ്രോജക്റ്റ് ഓഫിസര്‍,എന്‍എസ്എസ് സെല്‍ ,
കാസര്‍ഗോഡ് ജില്ലാ ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍,
വിശേഷിച്ചുംഅസി`കോഡിനേറ്റര്‍വിനോദ്കുമാര്‍ കെ
ഈ പോരാട്ടങ്ങളെ അകക്കണ്ണു കൊണ്ട് അനുഗ്രഹിച്ച മാദ്ധ്യമ സുഹൃത്തുക്കൾക്ക് ,
ഇപ്പോഴും നെൽകൃഷി സാധ്യമാണെന്ന് ഞ ങ്ങളെ പഠിപ്പിക്കുന്ന കടുമേനി നല്ലൂർ അപ്പുക്കുട്ടൻ ചേട്ടനെ പോലുള്ള ജൈവ കർഷക സുഹൃത്തുക്കൾക്ക് ,

കൊല്ലാട ഹാപ്പി ആർട്സ് &സ്പോര്ട്സ് ക്ലബ് ,പ്രതിഭാ പുരുഷ സഹായ സംഘം,അംബെചാൽ ,നേതാജി പുരുഷ സഹായ സംഘം കമ്പല്ലൂർ ,ഉദയ പുരുഷ സഹായ സംഘം കാട്ടി പ്പൊയിൽ ;ബെടൂർ വായനശാല ,സി ആർ സി വായനശാല ;തേജസ്വിനി കർഷക സംഘം ആയന്നൂർ ,വിവിധ കുടുംബ ശ്രീ യൂണിറ്റുകൾ ,നാട്ടുകാർ ,അദ്ധ്യാപക അനധ്യാപക സുഹൃത്തുക്കൾ ,പി റ്റി എ അംഗങ്ങൾ ,സുലോചന റ്റി വി ,സന്തോഷ് കെ വി ;മേരിക്കുട്ടി ജെയിംസ് എന്നിവരുൾപ്പെടെയുള്ള ജന പ്രതിനിധികൾ -എല്ലാവരുടേയും സഹകരണത്തിന് .


BHOOMITHRASENA LEADER; RIYA JOY
BHOOMITHRASENA LEADER; ARJUN T .R
NSS UNIT LEADER;ANAND R
Subscribe to:
Posts (Atom)



































