Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്‍ത്ത
Saturday, April 27, 2013
Friday, March 29, 2013
ഭൂമിത്രസേന ക്ലബ് ഉൽഘാടനം ചെയ്തു
27.03.2013 ; 3 p m - കേരള ഗവണ്മെന്റിന്റെ കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് കമ്പല്ലൂർ ഗവ ഹയർ സെകണ്ടരി സ്കൂളിൽ അനുവദിച്ച ഭൂമിത്രസേന ക്ലബ് ജില്ലാ പഞ്ചായത്ത് അംഗം ഹരീഷ് പി നായർ ; പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വാർഡ് മെമ്പർ സന്തോഷ് കെ വി ഔപചാരികമായി ഉൽഘാടനം ചെയ്തു . ആനന്ദ് . ആർ (ഭൂമിത്ര സേനാ ലീഡർ ) റിപ്പോർട്ട് അവതരിപ്പിച്ചു . പ്രിൻസിപ്പൽ മാത്യു കെ ഡി സ്വാഗതം പറഞ്ഞു . ഹെഡ് മാസ്റ്റർ ജലാൽ കെ കെ നന്ദി പറഞ്ഞു .രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ 200ഓളം പേർ പങ്കെടുത്തു .
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാധാകൃഷ്ണൻ മാസ്റ്റർ ആണ് ഭൂമിത്ര സേന ക്ലബി ന്റെ ഫാക്കൽറ്റി ഇൻ ചാർജ് ആയി പ്രവർത്തിക്കുന്നത്
ഭൂമിത്ര സേന ക്ലബ് ഈ വർഷം2012 ആഗസ്ത് മാസം മുതൽ നടത്തിയ വേപ്പുഗ്രാമം ,ജൈവവൈവിധ്യ രജിസ്റ്റർ നിർമാണം ,മാലിന്യ സംസ്കരണ മാർഗങ്ങൾ പ്രചരിപ്പിക്കൽ ,പുഴ സംരക്ഷണ യാത്ര ,തണ്ണീർ തട ദിനാചരണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ജനപങ്കാളിത്തം കൊണ്ടും ഫലപ്രാപ്തിയിലും മികച്ചതായിരുന്നു എന്ന് ഉൽഘാടകനായ വാർഡ് മെമ്പർ സന്തോഷ് കെ വി പ്രത്യേകം സൂചിപ്പിച്ചു .
ഭൂമിത്രസേന ക്ലബ് പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ തുടർന്നും bhoomithrasena kamballur.blogspot.in എന്ന ബ്ലോഗിൽ ലഭ്യമായിരിക്കും
അഗസ്ത്യൻ ജോസഫ് മാസ്റ്ററുടെ യാത്രയയപ്പ് യോഗത്തിന് അനുബന്ധമായാണ് ഈ പരിപാടിയും സംഘടിക്കപ്പെട്ടത് .
യാത്ര അയപ്പ് പരിപാടിയുടെ വിശദാംശങ്ങൾ സ്കൂൾ ബ്ലോഗിൽ ചേർക്കുന്നതാണ്
Tuesday, March 12, 2013
Tuesday, March 5, 2013
Subscribe to:
Posts (Atom)







