Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്‍ത്ത
Saturday, January 31, 2015
Wednesday, November 12, 2014
Wednesday, October 22, 2014
തുണിബാഗ് നിര്‍മാണ പരിശീലനം,പച്ചക്കറി തോട്ട നിര്‍മാണം
22/10 /14- 1.തുണിബാഗ് നിര്‍മാണ പരിശീലനം
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ടി വി യുടെ നേതൃത്വത്തില്‍ ഭൂമിത്രസേനാ ക്ലബ്,എന്‍ എസ് എസ് വളന്റിയര്‍മാര്‍ക്ക് തുണിബാഗ് നിര്‍മാണ പരിശീലനം തുടങ്ങി.
2.പച്ചക്കറി തോട്ട നിര്‍മാണം-
സജീവന് കമ്പല്ലൂരിന്റെ സഹകരണത്തോടെ ഭൂമിത്രസേനാ ക്ലബ്,എന്‍ എസ് എസ് വളന്റിയര്‍മാര്‍ പച്ചക്കറി കൃഷി തോട്ടം ഒരുക്കി.

11/10/ 14 മണ്ണ് പരിശോധനാ ക്യാമ്പിന്റെ പഠന റിപ്പോര്‍ട്ടില്‍ വെളിവായ പ്രധാന വസ്തുത
കമ്പല്ലൂര്‍ മേഖലയിലെ മണ്ണിനു അമ്ലരസം ( പുളി ) കൂടുതല്‍-
കൃഷി വകുപ്പിന്റെയുംഭൂമിത്രസേനയുടേയും എന്‍എസ് എസ്സിന്റെയും നേതൃത്വത്തില്‍ സ്കൂള്‍ ക്യാമ്പസ്സില്‍ 11/10/ 14 നു നടന്ന മണ്ണ് പരിശോധനാ ക്യാമ്പിന്റെ പഠന റിപ്പോര്‍ട്ടില്‍ വെളിവായ പ്രധാന വസ്തുതയാണിത്.
കൃഷി ചെയ്യുന്ന മണ്ണില്‍ ആവശ്യത്തിനു കുമ്മായം ചേര്‍ക്കുക എന്നതാണ് പ്രതിവിധി.
ഉദാഹരണമായി,ഒരു തെങ്ങിന് ഏതാണ്ട് 1കിലോ 250 ഗ്രാം കുമ്മായം ചേര്‍ക്കണം`.
46 കര്‍ഷകര്‍ മണ്ണ് പരിശോധിക്കാന്‍ മുന്നോട്ടു വന്നു.ഭൂമിത്രസേനാക്ലബ് അംഗങ്ങളുടെ ഇടപെടല്‍ കൊണ്ടാണ് പരിശോധനക്കുള്ള മണ്ണ് കൃഷിയിടങ്ങളില്‍ നിന്നും ശേഖരിക്കാനും ക്യാമ്പസില്‍ ക്രമീകരിച്ച ലാബില്‍ എത്തിച്ചു പരിശോധിക്കാനും കഴിഞ്ഞത്.തുടര്ന്ന്മണ്ണ് പരിശോധന യെ ക്കുറിച്ചുള്ള ഒരു ചര്‍ച്ചാക്ലാസ് നടന്നു.ഭൂമിത്രസേനാക്ലബ് അംഗങ്ങള്‍ ലാബ് സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.ഈ രംഗത്തെ തൊഴില്‍സാദ്ധ്യതകളും ഓഫിസര്‍ പ്രദീപ് വിശദീകരിച്ചു.

Saturday, October 11, 2014
ജൂബിലി കാര്‍ഷിക സെമിനാര്‍ വന്‍വിജയമായി
കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഭൂ മിത്ര സേനാ ക്ലബിന്റെയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക സെമിനാര്‍ വന്‍വിജയമായി .150 ഓളംകര്‍ഷകര്‍ പങ്കെടുത്തു. 46 കര്‍ഷകര്‍ മണ്ണുപരിശോധന നടത്തി.മണ്ണ് സാമ്പിള്‍ ശേഖരിക്കാന്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ സമയോചിതമായി ഇടപെട്ടു.
ചിരാത് എന്ന പേരില്‍ എന്‍ എസ് എസ് വളണ്ടിയര്‍ സ്മേരയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മിനിമാസിക പ്രകാശനം ചെയ്യപ്പെട്ടു
Friday, October 10, 2014
ജൂബിലി കാര്‍ഷിക സെമിനാര്‍ ഒന്നാം സെഷന് തുടങ്ങി
കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഭൂമിത്ര സേനാ ക്ലബ്ബിന്റെയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക സെമിനാര്‍ ഒന്നാം സെഷന് തുടങ്ങി.150 ഓളംകര്‍ഷകര്‍ പങ്കെടുക്കുന്നു. ഔപചാരികഉദ്ഘാടനം ബഹു.കൃഷി വകുപ്പ് മന്ത്രി എത്തിച്ചേരുന്നമുറക്ക് നടക്കുന്നതാണ്.
കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നാടന്‍ നെല്‍ വിത്തുകളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.ശ്രീ സജി ചുണ്ട നടത്തുന്ന അപൂര്‍വ ചിത്ര പ്രദര്‍ശനവും ശ്രീ സന്തോഷ് മാനസത്തിന്റെ നേതൃത്വത്തിലുള്ള മരപ്പൊടിശില്പ പ്രദര്‍ശനവും മറ്റൊരു പ്രത്യേകതയാണ്.പ്രദര്‍ശനം 3 മണി വരെ മാത്രം.എല്ലാവര്ക്കും സ്വാഗതം

Subscribe to:
Posts (Atom)