കമ്പല്ലൂർ കൊല്ലാട മേഖലയിൽ ആദ്യത്തെ മഴ പെയ്തു ഒരാഴ്ചയാവുകയാണ് .പറമ്പുകളിൽ പാളകളിലും കൂമ്പാളകളിലും ചിരട്ടകളിലും പ്ലാസ്റ്റിക് കൂടുകളിലും പ്ലാസ്റ്റിക് ഷീറ്റുകളിലും ഒക്കെയായി മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട് .എന്റെ തൊടിയിൽ ഇത്തരത്തിൽ 16 സ്ഥലങ്ങളിൽ കുറച്ചു കുറച്ചു വെള്ളം കെട്ടികിടന്നതു ഞാൻ മറിച്ചു കളഞ്ഞിട്ടുണ്ട് .അതു പോലെ ധാരാളം പേർ ഇതിനകം ചെയ്തിട്ടുമുണ്ടാവും .എന്നാൽ ഒരു വീട്ടിലെങ്കിലും ഇത് ചെയ്യാതിരുന്നാൽ അതു മതി ഗ്രാമത്തിൽ കൊതുകുശല്യം കൂടാൻ.അതു കൊണ്ട് എല്ലായിടത്തും ഈ പ്രവൃത്തി നടക്കുന്നു എന്ന് ഉറപ്പു വരുത്തണം .കെട്ടി കിടക്കുന്ന വെള്ളമെല്ലാം മറിച്ചുകളയാൻ ഓരോ വീട്ടുകാരും ഉടൻ ശ്രദ്ധിക്കണം . അല്ലെങ്കിൽ കൊതുകു കണ്ടമാനം പെരുകും .ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ ഗ്രാമത്തിൽ പടർന്നേക്കും .ആരോഗ്യ വകുപ്പിന്റെ സത്വര ശ്രദ്ധ ഇതിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .അത് പോലെ ഉടമസ്ഥർ സ്ഥലത്തില്ലാത്ത തൊടികളിലും പുഴക്കരയിലും നാട്ടുകാരുടെ പൊതുകൂട്ടായ്മകൾ രൂപീകരിച്ചു നാളെത്തന്നെ ചെറു പാത്രങ്ങളിൽ ഇങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളം മറിച്ചുകളയണം .ഇത് എല്ലായിടത്തും ഒരേ സമയത്തു നടത്തണം .ഒരു സ്ഥലവും ഒഴിയരുത് .ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തു മെമ്പർമാർ മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കാം .കുറച്ചു പേർ ( 3 / 4 പേർ ) എങ്കിലും ഉണ്ടെങ്കിൽ ഈ പ്രവർത്തി ചെയ്യാൻ ഞാനും കൂടുന്നുണ്ട് .തയ്യാറാണോ ?
Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്‍ത്ത
Wednesday, April 12, 2017
ശുചീകരണ പ്രവർത്തനം ഉടൻ തുടങ്ങണം .ഡ്രൈ ഡേ ആചരണം നടത്താം .
കമ്പല്ലൂർ കൊല്ലാട മേഖലയിൽ ആദ്യത്തെ മഴ പെയ്തു ഒരാഴ്ചയാവുകയാണ് .പറമ്പുകളിൽ പാളകളിലും കൂമ്പാളകളിലും ചിരട്ടകളിലും പ്ലാസ്റ്റിക് കൂടുകളിലും പ്ലാസ്റ്റിക് ഷീറ്റുകളിലും ഒക്കെയായി മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട് .എന്റെ തൊടിയിൽ ഇത്തരത്തിൽ 16 സ്ഥലങ്ങളിൽ കുറച്ചു കുറച്ചു വെള്ളം കെട്ടികിടന്നതു ഞാൻ മറിച്ചു കളഞ്ഞിട്ടുണ്ട് .അതു പോലെ ധാരാളം പേർ ഇതിനകം ചെയ്തിട്ടുമുണ്ടാവും .എന്നാൽ ഒരു വീട്ടിലെങ്കിലും ഇത് ചെയ്യാതിരുന്നാൽ അതു മതി ഗ്രാമത്തിൽ കൊതുകുശല്യം കൂടാൻ.അതു കൊണ്ട് എല്ലായിടത്തും ഈ പ്രവൃത്തി നടക്കുന്നു എന്ന് ഉറപ്പു വരുത്തണം .കെട്ടി കിടക്കുന്ന വെള്ളമെല്ലാം മറിച്ചുകളയാൻ ഓരോ വീട്ടുകാരും ഉടൻ ശ്രദ്ധിക്കണം . അല്ലെങ്കിൽ കൊതുകു കണ്ടമാനം പെരുകും .ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ ഗ്രാമത്തിൽ പടർന്നേക്കും .ആരോഗ്യ വകുപ്പിന്റെ സത്വര ശ്രദ്ധ ഇതിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു .അത് പോലെ ഉടമസ്ഥർ സ്ഥലത്തില്ലാത്ത തൊടികളിലും പുഴക്കരയിലും നാട്ടുകാരുടെ പൊതുകൂട്ടായ്മകൾ രൂപീകരിച്ചു നാളെത്തന്നെ ചെറു പാത്രങ്ങളിൽ ഇങ്ങനെ കെട്ടിക്കിടക്കുന്ന വെള്ളം മറിച്ചുകളയണം .ഇത് എല്ലായിടത്തും ഒരേ സമയത്തു നടത്തണം .ഒരു സ്ഥലവും ഒഴിയരുത് .ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തു മെമ്പർമാർ മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കാം .കുറച്ചു പേർ ( 3 / 4 പേർ ) എങ്കിലും ഉണ്ടെങ്കിൽ ഈ പ്രവർത്തി ചെയ്യാൻ ഞാനും കൂടുന്നുണ്ട് .തയ്യാറാണോ ?
Thursday, April 6, 2017
Tuesday, April 4, 2017
Monday, March 13, 2017
പ്ലാസ്റ്റിക് നിരോധനം നമ്മുടെ ലക്ഷ്യം . ഈസ്റ്റ് എളേരി പഞ്ചായത്തു ഉറക്കമാണോ ?
ചെറുപുഴ ടൗണിലും നിരോധനമായി .
ഈസ്റ്റ് എളേരി പഞ്ചായത്തു ഉറക്കമാണോ ?
കമ്പല്ലൂരിൽ നിന്നും തുടങ്ങിയാലോ ?
കൊല്ലാടക്കും കൂടാലോ ?
പ്ലാസ്റ്റിക് നിരോധനം നമ്മുടെ ലക്ഷ്യം . ഈ കാമ്പയിനിൽ അണി ചേരുക . മാർച്ച് 21 (ലോക വനദിനം )നു 4 മണിക്ക് നാം ഒത്തു ചേരുന്നു .കമ്പല്ലൂർ ടൗണിൽ .ഗ്രാമത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുന്നു .പഞ്ചായത്തു തല നിരോധനത്തിനായി ഒപ്പുശേഖരണം നടത്തുന്നു .നിരവധി പ്രചാരണ പ്രവർത്തനങ്ങൾ ,ചർച്ചകൾ ,പ്രഭാഷണങ്ങൾ ,പ്രതിവാര സൂചനാ സത്യാഗ്രഹങ്ങൾ ,ഏപ്രിൽ 22 നു ( ഭൂമി ദിനം ) മുമ്പ് നിരോധന പ്രഖ്യാപനം നേടിയെടുക്കണം .ഏപ്രിൽ 22 നു ഈ ക്യാമ്പയിന്റെ സമാപനവും വിജയഘോഷവും .തുടങ്ങാം .ലൈക് ചെയ്തു അണിചേർന്നു തുടങ്ങുക .കൂടുതൽ നിർദേശങ്ങൾ സ്വാഗതം .
കമ്പല്ലൂർ ഭൂമിത്രസേനയിൽ അണിചേരുക
Sunday, May 1, 2016
Mazhaye dhyanichu Thejaswiniyodappam oru divasam-

Let us meet at the Ayannur chappath bridge at 7 am on Tuesday, 3rd May,2016 and walk to Kakkadavu along the dry river bed meditating ,dreaming and praying for rains .Come with water and food parcels.No plastics.Those who love the river and the earth are welcome.The programme will end at 11 AM sharp.
-BHOOMITHRASENA UNIT ,GHSS KAMBALLUR
REPORT OF ACTIVITY CONDUCTED
We met at the Ayannur chappath bridge at 7 am on Tuesday, 3rd May,2016 and walked to Kollada along the dry river bed meditating ,dreaming and praying for rains .We stopped at Ayannur ,met with local people and discussed topics like water conservation and pollution of the river. The river lay dry and polluted as we walked on silently .The programme ended at 12 PM after a quiz programme and a discussion on conservation of rivers.
PADMANABHAN MASTER (STAFF SECRETARY,GHSS KAMBALLUR),MANOJKUMAR P.N (,PROGRAMME OFFICER,NSS UNIT),VINOD AYANNUR(MALAYALA MANORAMA ),MANOJ MASTER ,(NETWORK CHANNEL),SAJEEVAN KAMBALLUR( GREEN ACTIVIST),P K DAMODARAN ( EX.GRAMAPANCHAYATH MEMBER,AYANNUR),PURUSHOTHAMAN .( PTA PRESIDENT) PRASANTH.P( THEJASWINI FARM SOCIETY) were also present to felicitate the volunteers at various points.

Saturday, January 31, 2015
Wednesday, November 12, 2014
Subscribe to:
Posts (Atom)