ആലക്കോട് കൊട്ടയാട് കവല മാതൃകാ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 8-12-2019 ന് സുരേഷ് പാറയിലിൻറെ ഭവനത്തിൽ വെച്ച് അനുമോദന യോഗം നടന്നു. ദേശീയ ഗുണനിലവാര സൂചിക അനുസരിച്ച് ദേശീയതലത്തിലും സംസ്ഥാന തലത്തിലും മികച്ച സേവനത്തിനുള്ള അംഗീകാരം നേടിയ തേർത്തല്ലി പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിൽ സേവനം നടത്തിവരുന്ന കൊട്ടയാട് കവലയിലെ ജനകീയ ഡോക്ടർ ബിജോയ് മാത്യുവിനെ ആദരിച്ചു. കൂടാതെ കണ്ണൂർ ജില്ലാതല സഹോദയ സ്പോട്സ് മീറ്റർ ഡിസ്കസ് ത്രോ, ഷോട് പുട് എന്നീ ഇനങ്ങളിൽ സ്വർണ മെഡൽ നേടിയ എയ്ബൽ ബിജുവിനെ അനുമോദിക്കുകയും ചെയ്തു. നരിയമ്പാറ ഗ്രാമ പഞ്ചായത്തംഗം ഔസേപ്പച്ചൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയും ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു. രാജു മേക്കുഴയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സുരേഷ് പാറയിൽ , ബീന കൊച്ചില്ലാത്ത് , ജോസഫ് വർഗീസ്, സി.കെ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡോ . ബിജോയ് മാത്യു ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള ക്ലാസ് നയിച്ചു. ജീവിത ശൈലി രോഗങ്ങളുടെ വർധനവ് ശ്രദ്ധിക്കേണ്ടതാണെന്നും വ്യായാമത്തിനും ശരിയായ ഭക്ഷണശീലങ്ങൾക്കും പ്രാധാന്യം കൊടുക്കാനുണ്ടെന്നും പുകവലി മദ്യപാന ശീലങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും വിലയിരുത്തപ്പട്ടു. യോഗത്തിൽ നാട്ടുകാരുടെ മികച്ച പങ്കാളിത്തമുണ്ടായി.
Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്ഷത്തെ പ്രവര്ത്തനങ്ങള് (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്ത്ത
Wednesday, December 11, 2019
ചെറുകിട സോപ്പ് , ലോഷൻ നിർമാണം
*************************************************
ചെറുകിട സോപ്പ് , ലോഷൻ നിർമാണം എങ്ങിനെ ?CLICK HERE
THE PROCESS OF SOAP MAKING AT HOME
***************************************************************************
THE PROCESS OF SOAP MAKING AT HOME
***************************************************************************
Lotion and Soap making training, NORTH KERALA
CKR 9447739033
LKR 9495261871
GIRIJA TEACHER 9539374440
FOR SOAP KITS (65-90)AND LOTION KITS(250/- ),MOULDS (525/-)
Swadeshi rural development centre,Kovvapally kanhangad
Swadeshi rural development centre,TVM
11-12-2019 ;സോപ്പു നിർമ്മാണം മട്ടന്നൂർ മേഖലയിൽ തുടങ്ങി.ഇതോടെ ഈ വർഷം 200 സോപ്പുകൾ ആയി ( ലക്ഷ്യം 10000 ! )
1. SELF ,ALAKODE 20- നിർമ്മാണച്ചിലവ് 270 രൂപ
2. RAJU MEKUZHAYIL,ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
3. DEEPA ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
4. RAJAGOPALAN ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
5. JOSEPH ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
6. RAJAN ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
7. BENNY ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
8. PADMINI AMMA MATTANNUR 20 -നിർമ്മാണച്ചിലവ് 270 രൂപ
9. SARASWATHI AMMA MATTANNUR 20-നിർമ്മാണച്ചിലവ് 270 രൂപ
10. SHAJI MATTANNUR 20-നിർമ്മാണച്ചിലവ് 270 രൂപ

Tuesday, November 12, 2019
പാലിയേറ്റീവ് കെയർ യൂണിറ്റ് ...കൊല്ലാട ഇ എം.എസ് പഠനകേന്ദ്രം & ഗ്രന്ഥാലയം
പാലിയേറ്റീവ് കെയർ യൂണിറ്റ് ...
കൊല്ലാട ഇ എം.എസ് പഠനകേന്ദ്രം & ഗ്രന്ഥാലയത്തിന്റെ സ്വാന്ത്വന പരിചരണ രംഗത്തെ ഇടപെടലിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ചു.കമ്പല്ലൂർ സ്കൂൾ മുൻ അധ്യാപകനും പാലിയേറ്റീവ് മേഖലയിൽ മികച്ച പ്രവർത്തകനുമായ ശ്രീ. രാധാകൃഷ്ണൻ സി.കെ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.പരിപാടിയോടനുബ്ധിച്ച് വിപുലീകരിച്ച രക്തദാനസേനയുടെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കെ മോഹനൻ കമ്പല്ലൂർ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തകനായ രൂപേഷ് കെ വി ക്ക് കൈമാറി നിർവ്വഹിച്ചു.കൂടാതെ കൊല്ലാട പാലീയേറ്റീവ് യുണിറ്റിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുതിനായുള്ള സാമ്പത്തിക സഹായത്തിനായി മുനയം കുന്ന് സൈബർവിംഗ് വാട്ട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക കൂട്ടായ്മയുടെ ട്രഷറർ ദിപിൻ കെ.കെ യോഗത്തിൽ വച്ച് കെ ദാമോദരന് കൈമാറി. യോഗത്തിൽ കമ്പല്ലൂർ പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അഗസ്റ്റ്യൻ മാസ്റ്റർ, കമ്പല്ലൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സെക്രട്ടറി കെ.പി ബൈജു എന്നിവർ ആശംസ അറിയിച്ചു.പ്രസ്തുത യോഗത്തിൽ ഗ്രന്ഥാലയം പ്രസിഡണ്ട് ശിവദാസ് എൻ.വി അധ്യക്ഷത വഹിച്ചു .സെക്രട്ടറി രവി.കെ.വി സ്വാഗതം പറഞ്ഞു. ദീപക്.പി വി നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയോട് സഹകരിച്ച മുഴുവൻ നാട്ടുകാർക്കും നന്ദിയറിക്കുന്നതിനോടൊപ്പം പാലിയേറ്റീവ് കെയർ യൂണിന്റെ തുടർ പ്രവർത്തങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പ്രതീക്ഷിക്കുന്നു.
യൂണിറ്റ്ന് ആവശ്യമായ വാട്ടർ ബെഡ്, ഗ്ലൂക്കോ മീട്ടർ, വീൽചെയർ, രക്തസമ്മർദം അളക്കുന്നതിനാവശ്യമായ സ്നിഗ്മോമാനോമീറ്റർ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു.
യൂണിറ്റ്ന് ആവശ്യമായ വാട്ടർ ബെഡ്, ഗ്ലൂക്കോ മീട്ടർ, വീൽചെയർ, രക്തസമ്മർദം അളക്കുന്നതിനാവശ്യമായ സ്നിഗ്മോമാനോമീറ്റർ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു.
Monday, November 4, 2019
Thursday, October 31, 2019
ഖരമാലിന്യ നിർമ്മാർജ്ജനം കാസർകോട് ജില്ലയിൽ
കാസർകോട് പീപ്പിൾസ് ഫോറം ,
ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ് ഗ്രാജ്വേററ് സ്റ്റഡീസ് & റിസർച്ച് ഇൻ ജിയോളജി , ഗവ.കോളേജ്, കാസർകോട് ,
കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് , ടെക്നോളജി & എൻവയോൺമെൻറ് , തിരുവനന്തപുരം
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടി :
വിഷയം :
" SOLID WASTE MANAGEMENT IN KASARAGOD "
[ ഖരമാലിന്യ നിർമ്മാർജ്ജനം കാസർകോട് ജില്ലയിൽ ]
തീയതി :
2 -11-2019 ശനി
9.30 A M to 5 P M
സെമിനാർ ഹാൾ ,
ഗവ.കോളേജ് ,
കാസർകോട് .
ഉദ്ഘാടനം :
ശ്രീ.എ.ജി.സി.ബഷീർ ,
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.
Keynote Address :
ഡോ.മുഹമ്മദ് അസ്ലം ,
Head , Dept. of GEOLOGY ,
Central University of Karnataka .
വിഷയവുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രശസ്ത വ്യക്തികൾ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യും...
വളരെ പ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ആധികാരികമായ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുകയാണ്.
കാസർകോട് പീപ്പിൾസ് ഫോറത്തിന്റെ മുഴുവൻ അംഗങ്ങളും ഈ പരിശീലന പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
കുടുംബസമേതം പങ്കെടുക്കുവാൻ ശ്രദ്ധിക്കുക....
താല്പര്യമുള്ള പൊതുജനങ്ങളെ പരിശീലന പരിപാടിയെപ്പറ്റി വിവരം അറിയിക്കുക...
പങ്കെടുപ്പിക്കുക.....
🙏🙏
Pro V Gopinathan ,
President ,
M Padmakshan ,
Secretary ,
KASARAGOD PEOPLE'S FORUM ,
Kasaragod .

Saturday, October 26, 2019
ഡൽഹി മാലിന്യ വിമുക്തമാക്കുന്നതിനുള്ള നടപടികൾ
ഡൽഹി നഗരത്തെ മാലിന്യ വിമുക്തമാക്കുന്നതിനുള്ള നടപടികൾ സൂചിപ്പിച്ചു ഞാൻ അയച്ച കത്തിന് ദൽഹി മുഖ്യ മന്ത്രിയുടെ മറുപടി :
Dear Radhakrishnan,
Dear Radhakrishnan,
The pollution levels in Delhi continue to be a major cause of concern, and tackling it remains my top priority.
.............................................(click here to read more).........................
Many of you addressed the urgent need to increase and subsidised public transport facilities. I am happy to share that only yesterday I flagged off 100 new buses and over 4000 buses are under various stages of procurement. I am confident these buses will be added to Delhi’s public transport fleet over the next year.
I would like to assure you that some of the ideas you have put forth are already being implemented or will be rolled out in the near future.
Radhakrishnan, we are determined to build a cleaner and safer Delhi, and having your suggestions truly helps us do this, together.
Wishing you and your family a happy, safe and green Diwali.
Thank you,
Arvind Kejriwal
Chief Minister, Delhi
Arvind Kejriwal
Chief Minister, Delhi
*****************************************************************************
This is a computer generated letter I got c /o the website change .org.
Stll the fact that it is from the chief minister of Delhi and the topic is a very urgent matter-#FightingPollutionTogether . makes me share it with our friends.
പൊതു ഗതാഗതം ശക്തമാക്കുന്നതിനു പുതിയ 100 ബസുകൾ ഇറക്കിയതായും ഇനിയും 4000 ബസ്സുകൾ ഇറക്കുമെന്നും കെജരിവാൾ എഴുതുന്നു .മറ്റു നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്നും താമസിയാതെ നടപ്പാക്കുമെന്നും മറുപടിയിലുണ്ട് .
Saturday, October 19, 2019
19 / 10 / 2019 : ഹരിതഗ്രാമത്തിൽ വീണ്ടും ജൈവ സോപ്പു നിർമാണം നടത്തി
19 / 10 / 2019 : ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം
ഹരിതഗ്രാമത്തിൽ വീണ്ടും സോപ്പു നിർമാണം നടത്തി .ഇത്തവണ ഒരു കുടുംബശ്രീ അംഗത്തിനാണ് ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം നൽകിയത് .ആലക്കോട് N S S ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് അംഗങ്ങളും സോപ്പ് നിർമ്മാണ പ്രവർത്തനം പരി ചയപ്പെടുകയും തങ്ങളുടെ സ്കൂളിലും ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു .
************************************************************************
ഇനി ഈ വർഷം 9960 സോപ്പ്കൾ കൂടി നിർമിക്കും .
********************************************************************
സോപ്പ് കിറ്റിന്റെ വില - 70 രൂപ
ഉപയോഗിച്ച പാമോയിൽ എണ്ണയുടെ വില -12 0 രൂപ
ആകെ ചെലവ് -190 രൂപ
ലഭ്യമായ അലക്ക് സോപ്പി ന്റെ അളവ് -3.50 kg
ഒരു കിലോ അലക്കു സോപ്പിനു ശരാശരി ഉൽപാദന ചെലവ് - 55 രൂപാ
ഒരു കിലോ അലക്കു സോപ്പിനു ശരാശരി മാർക്കറ്റ് വില - 65-130 രൂപാ .
*******************************************************************************
ഒരു തവണ അലക്കു സോപ്പ് നിർമിക്കുമ്പോൾ ലാഭം 35-240 രൂപ.വീട്ടിൽ നിർമ്മിക്കുന്നത് ജൈവ സോപ്പ് ആണ് എന്ന വ്യത്യാസവമുണ്ട് .മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നില്ല .
***************************************************************************
അലക്കു സോപ്പ് / കുളി സോപ്പ് നിർമ്മാണ പരിശീലനം ആവശ്യമുള്ളവർ 9447739033 എന്ന നമ്പറിൽ വിളിക്കുക - CKR

Subscribe to:
Posts (Atom)