കാലാവസ്ഥ വ്യതിയാനം - പ്രാദേശിക കർമ്മ പദ്ധതി ഓണ്‍ലൈന്‍ പരിശീലനം
by KILA
ആമുഖം
കാലവസ്ഥാവ്യതിയാനത്തിന്റെ ശാസ്ത്രം
കാരണം ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടു ന്നതു - കാർബൺ ഡയോക്‌സൈഡ് , മീഥയിൻ ,നീരാവി , ക്ലോറോഫ്ലൂറോകാർബൺ
ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ ( വൈദുതി നിർമാണം , പാചക വാഹന ഇന്ധനം )
1 .
ഊർജ ഉപ ഭോഗം
2 . വനവല്കരണം , പൊതുഗതാഗത സംവിധാനം , LED ബൾബ് ഉപയോഗം ,പ്രാദേശിക ഭക്ഷണ ഉത്പാദനം
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യം എന്നീ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രാദേശിക കര്‍മ്മപരിപാടി തയ്യാറാക്കുന്നതിനും ഇടപെടലുകള്‍ നടത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രപ്തരക്കുനതിനു വേണ്ടിയാണ് ഈ പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഈ പരിശീലനത്തിന്റെ അടുത്ത സെഷന്‍ കാലാവസ്ഥ വ്യതിയാനം - നയങ്ങളും നടപടികളും എന്നതാണ്.
എനർജി ഓഡിറ്റിങ്
കാലാവസ്ഥാ പ്രവചനം കൃഷിക്കാരി ലെത്തിക്കൽ
കുടിവെള്ളത്തിന്റെ ലഭ്യത
വെള്ളപ്പൊക്കം , വരൾച്ച നിയന്ത്രണം
കണ്ടൽ കൃഷി
ജൈവ വൈവിദ്ധ്യം - രജിസ്റ്റർ , സംരക്ഷണ പദ്ധതികൾ
കാർബൺ ന്യൂട്രൽ പ്രോജക്ട് -മീനങ്ങാടി
എട്ട് മിഷനുകൾ തുടക്കത്തിൽ ; പിന്നീട് കൂടുതൽ ചേർത്തിട്ടുണ്ട്
2014 ൽ കേരളത്തിൽ ആക്ഷൻ പ്ലാൻ
10 ഭാഗങ്ങൾ -നോഡൽ ഓഫീസ് doecc
തുടക്കത്തിൽ LAC റോൾ വ്യക്തതയില്ല .
HEAT AUDITING
സ്‌കൂൾ വിദ്യാർത്ഥികളെ കുടിവെള്ളം കുടിപ്പിക്കൽ
കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ
ADAPTATION AND MITIGATIONS
പ്രാഥമിക പരിശോധന ,രേഖപ്പെടുത്തൽ - വ്യതിയാനമുണ്ടോ ? കഴിഞ്ഞ 30 വർ ഷക്കാലം-വെല്ലുവിളി- പഴയ രേഖകൾ ഇല്ലാ .
1 .പ്രാദേശിക തലത്തിൽ കാരണമാകുന്ന ഘടകങ്ങൾ .
ഉദാ :പാചക എണ്ണ കട്ട പിടിക്കാറുണ്ടോ ?
വറ്റിപ്പോവുന്ന തോടുകൾ
സ്റ്റേജ് 2
2 . മേഖലകൾ-മാറ്റങ്ങൾ വിലയിരുത്തൽ
പരിസ്ഥിതി ,ജൈവ വൈവിധ്യം , മനുഷ്യൻ്റെ ഉപജീവന മാർഗങ്ങൾ ,പ്രകൃതി ദുരന്തങ്ങൾ
പരിസ്ഥിതി -ആഘാതപഠനം (മഴ ,കാറ്റു ,താപനില ,ആർദ്രത ,ബാഷ്പീകരണം )
ഉദാ :വന്യമൃഗങ്ങളുടെ പലായനം
ജ ലാശയങ്ങൾ , മലകൾ , വനങ്ങൾ,
ജൈവ വൈവിധ്യം -ജൈവ സമ്പത്തിൽ ഉണ്ടായ സ്വഭാവ മാറ്റങ്ങൾ / ശോഷണം /
കണിക്കൊന്ന അകാലത്തുള്ള പൂക്കൽ
പ്രാവുകളുടെ എണ്ണത്തിലുള്ള കുറവ്
(മഴ ,കാറ്റു ,താപനില ,ആർദ്രത ,ബാഷ്പീകരണം ഇവയുടെ പങ്കു )
മനുഷ്യൻ്റെ ജീവിതം / ഉപജീവന മാർഗങ്ങൾ എന്നിവയിലെ ആഘാതങ്ങൾ
സൂര്യാ താപവും തൊഴിൽ ക്രമീകരണവും .
പ്രകൃതി ദുരന്തങ്ങൾ
ഒറ്റപ്പെട്ട കനത്ത മഴ
സ്റ്റേജ് 3
മുൻഗണനാടിസ്ഥാനത്തിൽ കർമപദ്ധതി
-ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കൽ .
- തോടുകൾ സംരക്ഷിക്കൽ
-
No comments:
Post a Comment