കുഞ്ഞുങ്ങൾക്ക് അവരുടെ ഭാവി തിരിച്ചു കൊടുക്കണം. ഇനിയുള്ള ഏതു വികസന പ്രവർത്തനത്തിലും പരിസ്ഥിതി സംരക്ഷണത്തിനു് മുൻ തൂക്കം നൽകിയുള്ള തീരുമാനങ്ങളും പ്രവർത്തനങ്ങളും ഉറപ്പാക്കണം. അതിനായി ഉടൻ കേരളത്തിൽ കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം എന്ന ആശയം കത്തിൽ ഉൾപ്പെടുത്താൻ വേണ്ട തു ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.കൂടാതെ ഓരോ അംഗവും ഒരു കുട്ടിയെക്കൊണ്ട് കത്ത് എഴുതിച്ച് ആ കത്ത് അവരുടെ സ്കൂളിലെ ഒരു അധ്യാപകനെ കാണിച്ച് മുഖ്യമന്ത്രിക്ക് അയക്കാൻ വേണ്ടതു ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു. കത്തിന്റെ ഒരു മൊബൈൽ ഫോട്ടോ എടുത്ത് ഈ ഗ്രൂപ്പിലേക്ക് അയച്ചു തരണം. മറ്റു സൗകര്യങ്ങളില്ലാത്തവർക്ക് ആവശ്യപ്പെട്ടാൽ അത് മുഖ്യമന്ത്രിക്ക് മെയിൽ ചെയ്യാനും സൗകര്യം നൽകാം.കാലാവസ്ഥാ അടിയന്തി രാവസ്ഥാ പ്രഖ്യാപിച്ചു കിട്ടാനുള്ള ക്യാമ്പയിൻ ഇവിടെ തുടങ്ങുന്നു. യോജിക്കുന്നുവെങ്കിൽ ഇവിടെ അതെ /yes എന്നു ടൈപ്പു ചെയ്യാം.കൂടാതെ ഈ സന്ദേശം മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാവുന്നുമാണ്. -CKR(Act now save mother earth what's up group.)
16/06/2019 Pope Francis has declared a global “climate emergency”, warning of the dangers of global heating and that a failure to act urgently to reduce greenhouse gases would be “a brutal act of injustice toward the poor and future generations”.
He also endorsed the 1.5C limit on temperature rises that some countries are now aiming for, referring to warnings from the Intergovernmental Panel on Climate Change of “catastrophic” effects if we crossed such a threshold. He said a “radical energy transition” would be needed to stay within that limit, and urged young people and businesses to take a leading role.
“Future generations stand to inherit a greatly spoiled world. Our children and grandchildren should not have to pay the cost of our generation’s irresponsibility,” he said, in his strongest and most direct intervention yet on the climate crisis. “Indeed, as is becoming increasingly clear, young people are calling for a change.”