പുതിയ ക്ളബ്ബുകൾക്കായി എൻ്റെ നിർദ്ദേശങ്ങൾ -
( അഞ്ചു മണിക്കൂറെങ്കിലും ചെലവഴിച്ചു തയ്യാറാക്കിയ പോസ്റ്റ് ആണ് ,വായിച്ച ശേഷം ഒരു അഭിപ്രായം -രണ്ടു വാക്കു - ഈ പോസ്റ്റിനു താഴെ ടൈപ്പ് ചെയ്യുക .കൂടുതൽ നിർദ്ദേശങ്ങൾ / അഭിപ്രായങ്ങൾ seakeyare@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യാം .അല്ലെങ്കിൽ 9447739033 എന്ന നമ്പറിലേക്ക് whatsapp ചെയ്യാം )
1 . ഔദ്യോഗികമായി കേരളാ ഗവൺമെന്റിന്റെ കീഴിലുള്ള പാരിസ്ഥിതിക വകുപ്പിന്റെ( പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് ഡയറക്ടറേറ്റ് ) നിർദ്ദേശങ്ങൾ ആണ് നടപ്പിലാക്കേണ്ടത് .ഇവിടെ ചേർത്തിരി ക്കുന്നതു ഔദ്യോഗിക നിർദേശങ്ങളല്ല .അനുഭവത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ മാത്രമാണ് .
2 .പാരിസ്ഥിതിക വകുപ്പിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ അറിയുന്നതിന്
http://envt.kerala.gov.in/ എന്ന വെബ്സൈറ്റിലേക്ക് പോകാം .
3 .കൂടാതെ അതതു ജില്ലാ കോർഡിനേറ്റർമാരിൽ നിന്നും കാര്യങ്ങൾ അറിയാവുന്നതാണ് .
HSS കാസർഗോഡ് ജില്ലാ കോഓർഡിനേറ്റർ :
മോഹനൻ മാസ്റ്റർ +91
94955 35040
4. വിദ്യാലയ അധികൃതരെ അറിയിച്ചും സാമ്പത്തിക ആസൂത്രണം നടത്തിയും കൂടെയുള്ള അദ്ധ്യാപകരുടെ പിന്തുണ ഉറപ്പു വരുത്തിയും മാത്രം പ്രവർത്തനങ്ങൾ ചെയ്യുക .
1 .പ്രധാന ദിനാചരണങ്ങൾ ( OBESRVATIONS OF IMPORTANT DAYS ) നടത്തി ചിത്രങ്ങൾ അടക്കമുള്ള റിപ്പോർട് അയക്കുക .
2. ക്യാമ്പസിലും ക്യാമ്പസിനു പുറത്തുള്ള പ്രദേശങ്ങളിലും നടക്കുന്ന പാരിസ്ഥിതിക പ്രവർത്തന ങ്ങൾക്ക് നമ്മുടെ ക്ലബ്ബിലെ കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പു വരുത്തുക .
3 . പാരിസ്ഥിതികം 2019 പോലെയുള്ള പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് ഡയറക്ടറേറ്റ് ൻറെ പരിപാടികൾ വകുപ്പിന്റെ ധനസഹായത്തോടെ
( 50000 രൂപാ മുതൽ ഒ രു ലക്ഷം വരെ ) നടപ്പിലാക്കുക
( വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക ; LAST DATE 27/06/2019 )
പാരിസ്ഥിതികം 2019
തീം :വായു മലിനീകരണം
ചെയ്യാവുന്നത്
(എ) വായു മലിനീകരണം (PROGRAMMES TO BEAT AIR POLLUTION)
*ബോധവല്കരണവും കർമ്മ പരിപാടികളും ;
(വായു മലിനീകരണത്തിനെതിരെ ചെയ്യാവുന്ന പ്രവർത്തങ്ങളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക )
(ബി ) മറ്റു പരിസ്ഥിതി സംരക്ഷണ പരിപാടികളും തനതായ പ്രവർത്തനങ്ങളും
(ഉദാഹരണം :- തെരഞ്ഞെടുക്കപ്പെട്ട 10 വീടുകളിൽ കിണർ റീചാർജിംഗ് ചെയ്തു ജലസംരക്ഷണം നടത്താനുള്ള പ്രൊജക്റ്റ് ; 10 x 5000 -50000 )
ഉൾപ്പെടുത്താം ;
*പ്രോജക്ട് ഫണ്ടിൽ 10-20 ശതമാനം സ്‌കൂളിൽ നിന്നും കണ്ടെത്തുന്നതായി പ്രോജക്ട് നിർദേശത്തിൽ കാണിക്കണം .
*പ്രോജെക്ടിൻറെ പ്രതീക്ഷിക്കുന്ന സാമ്പത്തിക ചെലവ് വിശദമായി തയ്യാറാക്കി അപേക്ഷയുടെ കൂടെ വെക്കണം.
*ഈ പ്രവർത്തനങ്ങൾ നടത്താൻ സഹകരിക്കാൻ തയ്യാറാവുന്ന ഒരു കമ്മ്യൂണിറ്റി സംഘടന ഗവ /അർദ്ധ ഗവ / N G O / REGD CLUB / മറ്റു സ്കൂൾ ക്ലബ് ന്റെ പേരും അവരുടെ സമ്മതപത്രവും കൂടെ വെക്കണം .
*പ്രോജക്ടിന് തനതായ ഒരു പേര് കൂടി വെക്കുക .പാരിസ്ഥിതികം 2019 എന്നതിന്റെ കൂടെ ഈപേര് കൂടി ചേർക്കാം
( ഉദാ :- നിർമലഗ്രാമം കമ്പല്ലൂ ർ ,പാരിസ്ഥിതികം 2019 )
****************************************************************************
അപേക്ഷയുടെ മാതൃക :CLICK HERE CALL ME AT 9447739033 IF YOU CAN'T DOWNLOAD THIS FILE
( അതേ പടി പകർത്തരുത് ,ഉചിതമായ മാറ്റങ്ങൾ വരുത്തുക )
പ്രോജെക്ടിൻറെ പ്രതീക്ഷിക്കുന്ന സാമ്പത്തിക ചെലവ് ഉൾപ്പെടുന്ന നിർദ്ദേശത്തിന്റെ മാതൃക : CLICK HERE CALL ME AT 9447739033 IF YOU CAN'T DOWNLOAD THIS FILE

കടപ്പാട് ( ബൈജു മാസ്റ്റർ , കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ )

ആലോചിക്കാവുന്ന മറ്റു പ്രവർത്തനങ്ങൾ
1.സീറോ വേസ്റ്റ് ക്യാമ്പസ് ZERO WASTE PROGRAMME IN CAMPUS
2. ഗ്രാമത്തിൽ വിവിധ കമ്പോസ്റ്റ് രീതികളുടെ പ്രചാരണം PROPAGATION OF VARIOUS COMPOST METHAODS
3.പുഴ സംരക്ഷണ സർവ്വേ A SURVEY TO EVALUATE THE ENVIRONMENTAL ISSUES RELATED TO THE RIVER
4 .ജൈവ വൈവിധ്യ ദിനം-OBERVONG BIODIVERSITY DAY
5 .പരിസ്ഥിതി ദിനാചരണം -
പ്രബന്ധ മൽസരം -വിഷയം :ചിന്തിക്കൂ ഭക്ഷിക്കൂ സംരക്ഷിക്കൂ ESSAY COMPETITION ON ENVIRONMENT DAY THEME-THINK EAT AND CONSERVE
6.പോസ്റ്റർ രചനാ മൽസരം -പ്രകാശ മലിനീകരണവും
പരിസ്ഥിതിയും POSTER MAKING COMPETITION-AGAINST LIGHT POLLUTION
7 .ജലസ്രോതസ്സുകളുടെ ശുചീകരണം -(നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ)ACTIVITIES FOR CONSERVATION OF RIVER THEJASWINI
8 .മാതൃകാ ശുചിത്വ ഗ്രാമം
(ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ) PROPAGATING THE IDEA OF MODEL VILLAGES; ENSURING AT LEAST FIVE ACTIVITIES IN EVERY HOME
9.നെൽകൃഷിയുടെ പുനരുജ്ജീവനം ( revivng PADDY FARMING)
10.വായനാ വാരവും കഥാസദസ്സും (a week for reading and listening to stories)
11 .ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം (publication of biodiversity register)
12.ജല കേളി ഇ -ക്വിസ് മത്സരം (e quiz on water conservation)
13 .പ്രകാശ മലിനീകരണത്തിനെതിരെ (against light pollution )
( EFFECTIVELY EXECUTED IN 2012-13; RECEIVED THE STATE AWARD FOR THE BEST BHOOMITHRASENA CLUB IN KERLA. SEE A VIDEO IN WHICH THE FORMER DIRECTOR OF DEPARTMENT OF CLIMATE CHANGE IS HIGHLIGHTING WHAT WE HAD ACCOMPLISHED IN 2012-13)
*********************************************************************************14.)മറ്റു അംഗീകരിക്കപ്പെട്ട പ്രവർത്തനങ്ങൾ ( ACTIVITIES ALREADY RECOGNISEDPLS READ AND SELECT FROM THE LIST )
******************************************************************************** 1
28/2/2014 FIC AND BHOOMITHRASENA VOLUNTEERS felicitaed by the HON .MLA in Ayannur; Vegetables harvested in group farm in Ayannur
16). ഏകദിന വന / ജൈവ വൈവിധ്യ പഠന യാത്രകൾ ( പത്ര വാർത്തകൾ ശ്രദ്ധിക്കുക .ഇത്തരം സാദ്ധ്യതകളെ കുറിച്ചുള്ള അറിയിപ്പുകൾ കാണും )
1 . NATURE CAMP AT KOZHIKODE CONTACT NO.88547603870, 8547603871
FOR DETAILS CLICK HERE LAST DATE JULY 20
17).വനം വകുപ്പിൻറെ ആഭിമുഖ്യത്തിൽ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള സൗജന്യ റസിഡൻഷ്യൽ ക്യാമ്പുകൾ
( യാത്രാച്ചിലവ് മാത്രം കണ്ടെത്തിയാൽ മതി ( ഏപ്രിൽ -ജൂൺ കാലയളവിൽ അപേക്ഷ അയക്കണം .ഉദാ :NATUE CAMP IN ARALAM https://www.aralam.com/contact.php FOR ADDRESS TO SILENT VALLEY , PARAMBIKULAM,ETC CLICK HERE
നേച്ചർ ക്യാമ്പ് അപേക്ഷാ ഫോമിനും മറ്റു വിശദാംശ ങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യാം .
ഞങ്ങളുടെ നേച്ചർ ക്യാമ്പ് അനുഭവങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
18) പരിസ്ഥിതി സംരക്ഷണം പ്രമേയമായുള്ള ഡോക്യൂമെന്ററികൾ കാണലും ചർച്ച ചെയ്യലും റിപ്പോർട്ട് തയ്യാറാക്കലും .
നിങ്ങളുടെ ക്യാമ്പസ്സിലേക്കു ഇത്തരമൊരു പുതിയൊരു ഡോക്യൂമെന്ററി ആവശ്യമാണെങ്കിൽ ( പ്രദർശന സമയം 29 മിനുറ്റ് ;ചർച്ച 30 മിനുറ്റ് )ഈ നമ്പറിൽ വിളിക്കാം.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം
19 ) പരിസ്ഥിതി സംരക്ഷണം പ്രമേയമാ യുള്ള ഡോക്യൂമെന്ററികൾ / വിഡിയോകൾ നിർമിക്കൽ -
20 ) നിങ്ങളുടെ പ്രദേശത്തെ / ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ
21 ) നിലവിലുള്ള തടയണകളുടെ കേടുപാടുകൾ തീർത്തു വെക്കാനുള്ള ജനശ്രദ്ധ ക്ഷണിക്കുന്ന പരിപാടികൾ ചെയ്യുക ;ആവശ്യമുള്ള സ്ഥലങ്ങളിൽ തടയണകൾ നിർമിക്കണമെന്ന ആവശ്യം ഉന്നയിക്കൂക .അത്തരം കർമരംഗങ്ങളിൽ സഹകരിക്കുക
TODAY'S MESSAGE
ഊത്ത പിടിത്തം ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശം വളരെ വലുതാണ്.ഇതേ ക്കുറിച്ചു അവബോധം ഉണ്ടാക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ ചെയ്യുക

08/09/2013 | Cloth bag making |
13/09/2013 | Ozone day observed in advance -Village Rally |
18/09/2013 | Permamnent system for plastic collection -dt programme |
23/09/2013 | A HERBAL GARDEN IN EVERY HOUSE-5 PLANTS EACH DISTRIBUTED in 50 houses |
29/09/2013 | RALLY;WASTE SEGREGATION TRAINING;COMPOSTING TRAINING;BIOFARMING;SOAPMAKING;BIOLOTION MAKING(Inauguration of State Shuchithwagraamam Project) |
01/10/2013 | SEED DISTRIBUTION IN MODEL VILLAGE-5000 SEEDS FOR BIOFARMING |
08/10/2013 | Harvesting-20 cent paddy field - Kadumeni |
09/10/2013 | FIC participation in dt workshop in Sanitation by DSM KASARGOD |
18/10/2013 | Competitions conducted as part of Ozone day ( Sep 16)-poster competition,when the ozone gone;clay modelling , An umbrella to the Earth;an editorial on the significance of Ozone Day; An exhibition of the scientific models prepared |
20/10/2013 | Plastic Collection and Selling in Kollada(model village ) |
29/10/2013 | SURVEY OF BASIC FACILITIES IN TRIBAL COLONY -KATTIPOYIL |
01/11/2013 | BIODIVERSITY STUDY -TRAINING ; NATURE CAMP IN ARALAM WILDLIFE SANCTUARY-2 DAYS |
07/11/2013 | Save Thejaswini - Cleaning of streams in Ayannur-model village 2 |
09/11/2013 | REJUVENATION OF COCONUT FARMING - SUPPLYING COCONUT TREES IN AFFECTED AREAS |
11/11/2013 | biofarming in the campus-SEEDING |
14/11/2013 | Biolotion making in Ayannur -model village 2 |
21/11/2013 | Alternative Life Style |
24/11/2013 | Biofarming training from the Headmaster( cherupuzha 24/11/2013);feramon trap,Making biomanures , biopesticide |
16/12/2013 | BIOFARMING IN SCHOOL CAMPUS-BIOMANURE |
19/12/2013 | Butterfly Garden in the Campus-Work initiated |
25/12/2013 | Save Thejaswini- stream cleaning in Pothamkandam ( Perigome Vayakkara Panchayath;Payyannur) |
26/12/2013 | Bio diversity Study - Ariyittapaara;( Perigome Vayakkara Panchayath;Payyannur) |
01/01/2014 | BIOFARM IN CAMPUS -HARVESTING |
05/01/2014 | INTERNATIONAL FAMILY FARMING YEAR OBSERVED- APPRECIATING GROUP FARMING IN AYANNUR (THEJASWINI FARM;20 VILLAGERS IN COOPERATIVE SOCIETY ; 2000 PLANTAINS) AND HELPING IN BIOMANURE PREPARATION AND DISTRIBUTION |
07/01/2014 | Installation of Equipments for studying Climate Change ( C/O Agriculture Department ) |
13/01/2014 | Biodiversity Rally and workshop moderated by SURENDRAN ADUTHILA |
19/01/2014 | Save Thejaswini- cleaning the river basin in Kakadavu checkdam site prior to the closure of the dam WITH crpf trainees from Peringome Centre |
02/02/2014 | Save Thejaswini- cleaning the Valliyanganam Stream 3 km-from Kollada road to the river( World Waterlands Day -CD show to the volunteers and villagers about waterland conservation -3HRS;2PM-5PM |
06/02/2014 | STATE AWARD RECEIVED - THE BEST BMC IN THE STATE 2013(FIC) |
08/02/2014 17/02/2014 | NOMINATION SENT BY EMAIL TO BIODIVERSITY AWARD- NRMC India!(FIC) Harvest in campus veg garden-BIOFARMING CAMPAIGN |
21/3/2014 World Forestry Day observed planting trees in Ayannur,Nedumkallu-Harithavazhiyoram Project 2014
26/3/2014 ONE DAY WORKSHOP IN THRISSUR( FIC ONLY )
16). ഏകദിന വന / ജൈവ വൈവിധ്യ പഠന യാത്രകൾ ( പത്ര വാർത്തകൾ ശ്രദ്ധിക്കുക .ഇത്തരം സാദ്ധ്യതകളെ കുറിച്ചുള്ള അറിയിപ്പുകൾ കാണും )
1 . NATURE CAMP AT KOZHIKODE CONTACT NO.88547603870, 8547603871
FOR DETAILS CLICK HERE LAST DATE JULY 20
17).വനം വകുപ്പിൻറെ ആഭിമുഖ്യത്തിൽ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള സൗജന്യ റസിഡൻഷ്യൽ ക്യാമ്പുകൾ
( യാത്രാച്ചിലവ് മാത്രം കണ്ടെത്തിയാൽ മതി ( ഏപ്രിൽ -ജൂൺ കാലയളവിൽ അപേക്ഷ അയക്കണം .ഉദാ :NATUE CAMP IN ARALAM https://www.aralam.com/contact.php FOR ADDRESS TO SILENT VALLEY , PARAMBIKULAM,ETC CLICK HERE
നേച്ചർ ക്യാമ്പ് അപേക്ഷാ ഫോമിനും മറ്റു വിശദാംശ ങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യാം .
ഞങ്ങളുടെ നേച്ചർ ക്യാമ്പ് അനുഭവങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം
18) പരിസ്ഥിതി സംരക്ഷണം പ്രമേയമായുള്ള ഡോക്യൂമെന്ററികൾ കാണലും ചർച്ച ചെയ്യലും റിപ്പോർട്ട് തയ്യാറാക്കലും .
നിങ്ങളുടെ ക്യാമ്പസ്സിലേക്കു ഇത്തരമൊരു പുതിയൊരു ഡോക്യൂമെന്ററി ആവശ്യമാണെങ്കിൽ ( പ്രദർശന സമയം 29 മിനുറ്റ് ;ചർച്ച 30 മിനുറ്റ് )ഈ നമ്പറിൽ വിളിക്കാം.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം
19 ) പരിസ്ഥിതി സംരക്ഷണം പ്രമേയമാ യുള്ള ഡോക്യൂമെന്ററികൾ / വിഡിയോകൾ നിർമിക്കൽ -
20 ) നിങ്ങളുടെ പ്രദേശത്തെ / ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ
21 ) നിലവിലുള്ള തടയണകളുടെ കേടുപാടുകൾ തീർത്തു വെക്കാനുള്ള ജനശ്രദ്ധ ക്ഷണിക്കുന്ന പരിപാടികൾ ചെയ്യുക ;ആവശ്യമുള്ള സ്ഥലങ്ങളിൽ തടയണകൾ നിർമിക്കണമെന്ന ആവശ്യം ഉന്നയിക്കൂക .അത്തരം കർമരംഗങ്ങളിൽ സഹകരിക്കുക
TODAY'S MESSAGE
ഊത്ത പിടിത്തം ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശം വളരെ വലുതാണ്.ഇതേ ക്കുറിച്ചു അവബോധം ഉണ്ടാക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ ചെയ്യുക
No comments:
Post a Comment