ഇതുപോലെ ആക്കച്ചേരി വനവുമായി ബന്ധപ്പെടുത്തി പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി ആലോചിക്കണം .വീരമലക്കുന്നു ,ആക്കച്ചേരിവനം , റാണിപുരം ,തയ്യേനി കുന്ന് ,കൊട്ടത്തലച്ചി മല ,ഗ്ലൈഡിങ് ,ചെറുപുഴ മുതൽ കാക്കടവ് വരെയുള്ള കയാക്കിങ് അല്ലെങ്കിൽ ബോട്ടിംഗ് ,പാലക്കയം തട്ട് ,പൈതൽമല തുടങ്ങിയവ ടൂറിസം ഭൂപടത്തിൽ ലിങ്ക് ചെയ്യപ്പെടണം ,അതിനനുസരിച്ചുള്ള യാത്രാസൗകര്യങ്ങളും നിയന്ത്രണങ്ങളും ചിട്ടപ്പെടുത്തണം .
Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE