12/ 01 / 2 0 1 4 ഞായറാഴ്ച ; 9.30 am - 3 p m
ഗ്രാമ പഞ്ചായത്ത് മെമ്പർ നേതൃത്വം നൽകിയ ജൈവ വൈവിധ്യ റാലി യും സുരേന്ദ്രൻ അടുത്തില നയിച്ച ജൈവവൈവിധ്യ ശില്പശാലയും ശ്രദ്ധേയമായി .
ഭൂമിത്ര സേനാ ക്ലബ് ;എൻ എസ് എസ് വളണ്ടിയർമാരും ജൂനിയർ റെഡ് ക്രോസ് യൂനിറ്റ് അംഗങ്ങളും സ്കൂൾ മനജമെന്റ്റ് കമ്മിററി
ചെയർമാൻ സജീവൻ വൈദ്യർ , ദേശിയ പരിസ്ഥിതി ബോധവൽകരണ പരിപാടി കോഡിനേറ്റർ പ്രവീണ്‍ കുമാർ മാസ്റ്റർ , സുഭാഷ്മാ സ്റ്റർ ,ജെ ആർ സി കോഡിനെ റ്റർ ലതാ ഭായി ടീച്ചർ എന്നിവരും റാലിയിൽ പങ്കെടുത്തു .
രാവിലെ പത്തുമണിക്ക് ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് മെമ്പർ സന്തോഷ് കെ വി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ സുലോചന റ്റി .വി അദ്ധ്യക്ഷയായി .ദേശിയ പരിസ്ഥിതി ബോധവൽകരണ പരിപാടി കോഡിനേറ്റർ പ്രവീണ്‍ കുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു .പ്രിൻസിപ്പൽ മാത്യു കെ ഡി ;സ്കൂൾ മനജമെന്റ്റ് കമ്മിററി
ചെയർമാൻ സജീവൻ വൈദ്യർ , കമ്പല്ലൂർ ജേ സി ഐ പ്രസിഡ ന്റ് ശ്രീ ദിലീപ് ടി ജോസഫ് ; ഭൂമിത്ര സേനാ ക്ലബ് ഫാക്കൽറ്റി ഇൻ ചാർജ്
രാധാകൃഷ്ണൻ സി കെ ,വളന്റിയർമാരായ ആഹ്ലാദ് ആർ ,അർജുൻ റ്റി ആർ ;ശിവാനി ,മിഥുന ഷാജി എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു സംസാരിച്ചു .100 ലധികം പേർ ശില്പശാലയിൽ പങ്കെടുത്തു .
കമ്പല്ലൂർ മേഖലയിൽ അടുത്ത വർഷങ്ങളിൽ പൂർത്തീകരിക്കാനായി
ആക്കചേരി വനത്തിലെ ജൈവവൈവിദ്ധ്യപഠനം ,ശലഭങ്ങളിലെ വൈവിദ്ധ്യപഠനം ;സ്കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്റർ വിപുലീകരിക്കൽ ;പക്ഷികളിലെ ജൈവ വൈവിദ്ധ്യപഠനം ,മാടായിപ്പാ റയിലെ തവളകളിലെ വൈവിധ്യവും അനുജീവനവും ; കാവു സംരക്ഷണം; ഗാഡ് ഗിൽ റിപ്പോ ർ ട്ടിനെ അടിസ്ഥാന പ്പെടുത്തിയുള്ള സംവാദം; കുടുംബശ്രീ തുടങ്ങിയ സഹായ സംഘങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ,കാവുകളും വനങ്ങളും കുന്നുകളും പുഴയോരങ്ങളും ശലഭോദ്യാനങ്ങളും ഉൾപ്പെടുത്തിയുള്ള പരിസ്ഥിതി സൌഹൃദ ആഭ്യന്തര ടൂറിസം തുടങ്ങിയ പ്രോജക്ടുകളുടെ രൂപരേഖകൾ ശില്പശാലയിൽവെച്ച് ശ്രീ സുരേന്ദ്രൻ അടുത്തില യുടെ നേതൃത്വത്തിൽ തയ്യാറാക്ക പ്പെട്ടു