ഭൂമിത്രാ ക്ലബുകൾ ക്കുള്ള പരിശീ ലനം 29/04/2013 മുതൽ 1/5/2013 വരെ
വയനാട് ജില്ലയിലെ ബോ യ്സ് ടൌണ്‍ -ൽ വെച്ച് നടന്നു .വിവിധ ജില്ലകളിൽ നിന്നും 2 7 യൂണിറ്റുകളിൽ നിന്നായി 118 വിദ്യാർത്ഥി പ്രതിനിധി കളും 27 അധ്യാപക പ്രതിനിധി കളും എത്തിച്ചേർന്ന പരിപാടിയിൽ കമ്പല്ലുർ സ്കൂളിനെ പ്രതിനിധീകരിച്ച് ആനന്ദ് ആർ ,കൃപേഷ് വി വി ,സൂര്യമോൾ കെ ആർ ;മേഘ മുരളിധരൻ എന്നീ വിദ്യാർ ഥികളും പ്രോഗ്രാം ഓഫീസറും (രാധാകൃഷ്ണൻ സി കെ) പങ്കെടുത്തു .
സംഘാടനത്തിലും ചർച്ചകളിലും അവലോകന യോഗത്തിലും നമ്മുടെ പ്രതിനിധികൾ ഗണ്യമായ പങ്കു വഹിച്ചു .
ഈ പ്രവർത്തന വർഷത്തെ വിവിധപ്രവർത്തനങ്ങൾ ,സാമ്പത്തിക വിനിയോഗം ,ഡോകുമെന്റഷൻ തുടങ്ങിയവ ചർച്ച ചെയ്യപ്പെട്ടു.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ യും കേരള ഹയർ സെകന്ടരി വകുപ്പിന്റെയും സംയുക്ത ആ ഭിമുഖ്യ ത്തിലാണ് പരിശീലനം നടന്നത് .