കൊല്ലരുത്.സ്നേഹിക്കുകയാണ് ചെയ്യേണ്ടത്-ദേവപ്രിയ മനോജ്, കൊട്ടയാട് കവല, ആലക്കോട്.
എനിക്ക് പള്ളം എന്ന ഡോകുമെന്ററിയിലൂടെ മനസ്സിലായത് നമ്മൾ ജീവികളേയും പക്ഷികളേയും ഉപദ്രവിക്കരുത്. നമ്മൾ അവയെ സ്നേഹിക്കുകയാണ് ചെയ്യേണ്ടത്. പക്ഷികൾ മുട്ടയിടുന്നതും അവ കൂട്ട് കൂടുന്നതുമൊക്കെ യാ ണ് എനിക്ക് ഇതിൽ നിന്നു മനസ്സിലായത്. മുങ്ങാം കോഴി ഇത് കൂട് ഉണ്ടാക്കുന്നത് ചണ്ടിയും പ്ലാസ്റ്റിക്കും കൊണ്ടാണ്.പിന്നെ ഒരു പ്രത്യേക തയുണ്ട്. ഇവറ്റകൾ മുട്ട ഇടാനാകുമ്പോഴാണ് കൂട് ഉണ്ടാക്കുന്നത്. പിന്നെ കുറേ പക്ഷികളേയും മൃഗങ്ങളേയും മീനുകളേയും ഒക്കെ കാണാൻ സാധിച്ചു.പിന്നെ എനിക്ക് ഇതിൽ നിന്ന് ഒരു കാര്യം കൂടി മനസ്സിലായി. ഒരിക്കലും മൃഗങ്ങളേയും പക്ഷികളേയും കൊല്ലരുത്. അങ്ങിനെ ചെയ്താൽ ദൈവം പോലും പൊറുക്കൂല. ഇത് ഓർക്കുക.ഈ പള്ളം എന്ന മൂവി സംവിധാനം ചെയ്തത് ജയേഷ് പാടിച്ചാൽ ആണ്- ദേവപ്രിയ മനോജ്, കൊട്ടയാട് കവല, ആലക്കോട്.( എഡിറ്റ് ചെയ്യാതെ വാട്സ പ്പിൽ ടൈപ്പ് ചെയ്തത് സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ )
പള്ളം എന്ന ഡോക്യുമെന്ററി പ്രകൃതിയെ സ്നേഹിക്കാനുള്ള പ്രചോദനം -ആദർശ് കയനി
പള്ളം എന്ന ഡോക്യുമെന്ററി ജയേഷ് പാടിച്ചാൽ പകർത്തുകയും സംവിധാനം ചെയ്തതുമാണ് .പള്ളം എന്ന് വെച്ചാൽ പാറക്കെട്ടുകളിലുള്ള ചെ റിയ തടാകങ്ങളാണ് .ജയേഷ് ഏട്ടൻ ഈ ഡോക്യൂമെന്ററിയുടെ സഹായത്തോടെ ഈ ഭൂമിയിലെ പല പക്ഷി മൃഗാദികളെ ക്കുറിച്ചും അതിന്റെ ജീവിതശൈലിയെ ക്കുറിച്ചും ധാരാളം വിശദീകരിച്ചിട്ടുണ്ട് .ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഡോക്ക്യുമെന്ററിയായിരുന്നു ജയേഷ് ഏട്ടൻ സംവിധാനം ചെയ്തത് .ജയേഷ് എന്ന പ്രകൃ തി സ്‌നേഹി ഇതിലൂടെ നമ്മൾക്ക് പലതും കാട്ടി തന്നു .
ഇതിലൂടെ അദ്ദേഹം ഒരു മുങ്ങാങ്കോഴി എങ്ങനെ അതിന്റെ മുട്ടകളെ ദാരുണമായ പ്രകൃതി സാഹചര്യത്തിൽ നിന്നും സംരക്ഷിക്കുന്നത് എങ്ങനെയെന്ന് കാട്ടിത്തന്നു .ഒരു മയിൽ പീലി വിടർത്തിയാടുന്ന ത്രസിപ്പിക്കുന്ന കാഴ്ച നമ്മളെ കാട്ടി തന്നു .ഒരു കുഞ്ഞു നീല പക്ഷി എങ്ങിനെ അതിന്റെ കുട്ടികൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നു എന്നതും അതുപോലെ ഒരു കൊക്ക് ഇര തേടിപ്പിടിക്കുന്നതും കാട്ടിത്തന്നു.കഴിഞ്ഞ വർഷം പ്രളയം കാരണം കേരളത്തിൽ ഉണ്ടായ നാശത്തെക്കുറിച്ചും ഈ ഡോക്ക്യുമെന്ററി കാട്ടിത്തന്നു .ഈ ഡോക്ക്യുമെന്ററിയിലൂടെ നമ്മൾ കുട്ടികളുടെ മനസ്സിൽ പ്രകൃതിയെക്കുറിച്ചു ചിന്തിപ്പിക്കാൻ ജയേഷ് എന്ന ചെറുപ്പക്കാരനു കഴിഞ്ഞു .ഇതിലൂടേ നമ്മൾ പ്രകൃതിയെ സ്നേഹിക്കണമെന്നും അതിലുപരി സംരക്ഷിക്കണമെന്നും ഉള്ള കാര്യം നമ്മൾ മനസ്സിലാക്കുന്നു .ജയേഷ് എന്ന ഈ പ്രകൃതി സ്നേഹിയെ പ്പോലുള്ളവരാണ് ഈ നാടിന്റെ പ്രചോദനം - (ആദർശ് കയനി .31/03/2019)