ക്യാമ്പസ്സില്‍ ജൈവകൃഷി തുടങ്ങി.
100 ഓളം ചാക്കുകളില്‍ പടവലം,വെണ്ട,പയര്‍,തക്കാളി എന്നിവ കൃഷി ചെയ്തു.
സ്ഥല പരിമിതി കാരണം
മഴവെള്ള കൊയ്ത്തിനായി നിര്‍മിച്ച 3 ലക്ഷം ലിറ്റര്‍ ടാങ്കിന്റെ മുകള്‍ഭാഗമാണ് ചാക്കുകള്‍ നിരത്താന്‍ കണ്ടെത്തിയത്.
ജൈവവളം ആണ് നല്‍കുന്നത്.(കടല പിണ്ണാക്ക്,ചാണകം എന്നിവയുടെ മിശ്രിതം )
ജൈവകീടനാശിനിയാണ് ഉപയോഗിക്കുന്നത്.
ths¸® FaÂj³, ths¸® shfp¯pÅn an{inXw, tKmaq{X Im´mcnapfIp an{inXw, ]pIbne Ijmbw, ]¸mb Ce k¯v XpS§nb ssPh IoS\min\nIÄ Ip«nIÄ \nÀ½n¡pന്നു
. ]pgp B{IaW¯n\pw IoS§Ä¡pw FXntc ]¨¡dnIfn {]tbmKn¡pIbpw sNയ്യുന്നു
പ്രവീണ്‍ മാസ്റ്റര്‍ പി ടി ,രാജേഷ് കെ ഒ എന്നീ അദ്ധ്യാപകരും ഭൂമിത്രസേനാ വളണ്ടിയര്‍മാരും ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു`