പാരിസ്ഥിതികം പ്രോജക്ട് ഫണ്ടിനുള്ള അപേക്ഷ JUNE 27 നു മുമ്പേ തിരുവന ന്തപുരത്ത് എത്തണം. File 21 നു അയക്കണം .തീരുമാനം 18 നു മുമ്പെ എടുക്കണം. കമ്മിറ്റി കൂടണം. പ്രൊജക്ടിനെ കുറിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അധികം താമസിയാതെ ക്ഷണിക്കണം
രജി. സംഘടനകൾക്ക് അപേക്ഷിക്കാം. സ്കൂൾ ആവണമെന്നില്ല
പ്രൊജക്ട് നിർദ്ദേശം അയക്കാൻ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാം.താഴെ ചേർത്ത വിശ ദാംശങ്ങൾ വായിച്ചാലും .
രജി. സംഘടനകൾക്ക് അപേക്ഷിക്കാം. സ്കൂൾ ആവണമെന്നില്ല
പ്രൊജക്ട് നിർദ്ദേശം അയക്കാൻ എന്തെങ്കിലും സഹായം വേണമെങ്കിൽ വിളിക്കാം.താഴെ ചേർത്ത വിശ ദാംശങ്ങൾ വായിച്ചാലും .
No comments:
Post a Comment