കമ്പല്ലൂര്‍ മേഖലയിലെ മണ്ണിനു അമ്ലരസം ( പുളി ) കൂടുതല്‍-
കൃഷി വകുപ്പിന്‍റെയുംഭൂമിത്രസേനയുടേയും എന്‍എസ് എസ്സിന്റെയും നേതൃത്വത്തില്‍ സ്കൂള്‍ ക്യാമ്പസ്സില്‍ 11/10/ 14 നു നടന്ന മണ്ണ് പരിശോധനാ ക്യാമ്പിന്‍റെ പഠന റിപ്പോര്‍ട്ടില്‍ വെളിവായ പ്രധാന വസ്തുതയാണിത്.
കൃഷി ചെയ്യുന്ന മണ്ണില്‍ ആവശ്യത്തിനു കുമ്മായം ചേര്‍ക്കുക എന്നതാണ് പ്രതിവിധി.
ഉദാഹരണമായി,ഒരു തെങ്ങിന് ഏതാണ്ട് 1കിലോ 250 ഗ്രാം കുമ്മായം ചേര്‍ക്കണം`.
46 കര്‍ഷകര്‍ മണ്ണ് പരിശോധിക്കാന്‍ മുന്നോട്ടു വന്നു.ഭൂമിത്രസേനാക്ലബ് അംഗങ്ങളുടെ ഇടപെടല്‍ കൊണ്ടാണ് പരിശോധനക്കുള്ള മണ്ണ് കൃഷിയിടങ്ങളില്‍ നിന്നും ശേഖരിക്കാനും ക്യാമ്പസില്‍ ക്രമീകരിച്ച ലാബില്‍ എത്തിച്ചു പരിശോധിക്കാനും കഴിഞ്ഞത്.തുടര്‍ന്ന്മണ്ണ് പരിശോധന യെ ക്കുറിച്ചുള്ള ഒരു ചര്‍ച്ചാക്ലാസ് നടന്നു.ഭൂമിത്രസേനാക്ലബ് അംഗങ്ങള്‍ ലാബ് സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.ഈ രംഗത്തെ തൊഴില്‍സാദ്ധ്യതകളും ഓഫിസര്‍ പ്രദീപ് വിശദീകരിച്ചു.

No comments:
Post a Comment