സെപ്റ്റംബർ 27 വ്യാഴാഴ്ച സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിൽ കാസർഗോഡ് ചിൻമയ വിദ്യാലയത്തിൽ സിനിമാ നിർമ്മാണ പരിശീലനം (ഡോക്യുമെന്ററി/ ഷോർട്ട് ഫിലിം / ഫീച്ചർ ഫിലിം) നടത്തുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് 1 മണിവരെയാണ് പരിശീലനം. മൂന്നാറിൽ നടക്കുന്ന റെയിൻ അന്താരാഷ്ട്ര നേച്ചർ ഫിലിം ഫെസ്റ്റിവലിൽ സമർപ്പിക്കുന്നതിന് പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡോക്യുമെന്ററി ചെയ്യാൻ താൽപര്യമുള്ള 2 വീതം വിദ്യാർത്ഥികൾക്ക് ( ഒരു സ്ഥാപനത്തിൽ നിന്നും) പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്
9447293398
ഡോ.പി ആർ സ്വരൺ
PARTICIPANTS
FROM GHSS MATHIL 3
FROM GHSS KAMBALLUR 2
FROM HSS PALAVAYAL 2
from DR.AGHSS KODOTH 3
The programme was conducted smoothly,the student feedback is that it was useful.
Vibindas(Plus 2A, GHSS Mathil) received Sapling from Film Director Sri.Jayaraj during the inauguration of Orientation Program about Film making at Chinmaya Vidyalaya in Kasaragod on Thursday 27/9/18. BCI members MP.Unnikrishnan and Sobin P Sabu also attended the program.

No comments:
Post a Comment