2019-20ലെ പരിസ്ഥിതികം ഫണ്ട് അനുവദിച്ചു .കാസർഗോഡ് ജില്ലയിൽ കമ്പല്ലൂർ ഹയർ സെക്കന്ററിസ്കൂളും വെള്ളരിക്കുണ്ട് ഹയർ സെക്കണ്ടറി സ്‌കൂളും ഫണ്ടിന് അർഹത നേടി .കണ്ണൂർ ജില്ലയിൽ കോഴിച്ചാൽ ഗവ ഹയർ സെക്കണ്ടറി സ്‌കൂളും ഫണ്ടിന് അർഹത നേടി.അഭിനന്ദനങ്ങൾ .
വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യാം .
വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യാം .
No comments:
Post a Comment